പണ്ട് മുതലേ ആളുകൾ പറയുന്ന ഒന്നാണ് പച്ച കണിയാൻ എന്നും പച്ച കുതിര എന്നൊക്കെ വിളിപ്പേരുള്ള ജീവി വീട്ടിൽ വന്നാൽ അല്ലെങ്കിൽ ശരീരത്തിൽ കയറിയാൽ പണം ലഭിക്കും എന്നും സമ്പത് കുമിഞ്ഞു കൂടും എന്നുള്ളത് ഒക്കെ. ജ്യോതിഷ ശാസ്ത്രത്തിൽ വിശ്വാസം ഉള്ളവർക്കായി ഉള്ള പോസ്റ്റ് ആണ് ഇത്.
പച്ച കുതിര വീട്ടിൽ വന്നാൽ ഗുണമോ ദോഷമോ എല്ലാവർക്കും അറിയേണ്ട കാര്യങ്ങളിൽ ഒന്നായിരിക്കും ഇത്. പച്ച കുതിര വീട്ടിൽ വന്നാൽ ഉപദ്രവിക്കാനോ ഓടിച്ചു കളയണോ പാടില്ല എന്ന് പറയുന്നു.
അറിഞ്ഞു കൊണ്ടോ അറിയാതെയോ പച്ച കുതിരയെ ദ്രോഹിക്കുന്നത് ജീവിതത്തിൽ സാമ്പത്തിക ബുന്ധിമുട്ടുകൾ ഉണ്ടാക്കും എന്ന് പഴമക്കാർ പറയുന്നു.
ജീവിതത്തിൽ എപ്പോൾ എങ്കിലും ഇതിനെ ഉപദ്രവിച്ച ഘട്ടങ്ങൾ ഉണ്ടായി എങ്കിൽ ഇതിന്റെ തൂത ഫലങ്ങൾ മനസിലാക്കാൻ സാധിക്കും. വീടുകളിൽ ഐശ്വര്യ ഭാവം കൊണ്ടുവരാൻ കഴിയുന്ന ഒരു ജീവി ആണ് പച്ച വെട്ടിൽ അഥവാ പച്ച കുതിര. വളരെ കുറച്ചു മാത്രം ആയിസ്സുള്ള ഈ ജീവി സമ്പത്ത് കൊണ്ടുവരും എന്നാണ് വിശ്വാസം.
ഈ ജീവിയെ പരിപാലിക്കുന്നതിൽ കൂടി ആരോഗ്യം ഐശ്വര്യം സമ്പത് എന്നിവ നേടാൻ കഴിയും. കൂടുതൽ വിശദമായി അറിയാൻ വിഡിയോ കാണുക.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…