വശ്യപ്പൊരുത്തം ഉണ്ടോ; ജീവിതം അടിപൊളിയായി മുന്നോട്ട് പോകാൻ വേണ്ടത് ഇതാണ്..!!

വിവാഹം എന്നുള്ളത് എല്ലാ കാലത്തിൽ മനുഷ്യർക്ക് ഇടയിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ്. വിവാഹത്തിന് മുന്നേ സ്ത്രീയും പുരുഷനും തമ്മിലുള്ള പൊരുത്തങ്ങൾ നോക്കുന്നത് സർവ സാധാരണമായ വിഷയമാണ്. കാലഘട്ടങ്ങൾ മാറിയും പുതു തലമുറയുടെ കാലമായി എങ്കിൽ കൂടിയും പ്രത്യേകിച്ച് ഹിന്ദു മത പ്രകാരമുള്ള വിവാഹങ്ങളിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള ഇഷ്ടത്തിനും ജോലിക്കും സൗന്ദര്യത്തിനും എല്ലാം അപ്പുറമായി ജ്യോതിഷത്തിനും വളരെയധികം പ്രാധാന്യമുണ്ട്.

പത്തിൽ എത്ര പൊരുത്തം ഉണ്ടെന്നു നോക്കിയാ ശേഷമാണ് കൂടുതൽ വിവാഹങ്ങൾ നടക്കുന്നത്. വിവാഹം എന്നുള്ളത് തന്നെ വിശിഷ്ടമായ ഒരു കാര്യമായി നിൽക്കുമ്പോൾ അതിൽ പൊരുത്തത്തിനും വലിയ സ്ഥാനം ഉണ്ടെന്നുള്ളതാണ് വാസ്തവം. അങ്ങനെ ആണ് കാലാകാലങ്ങളായി നമ്മുടെ സമൂഹം വിശ്വസിച്ചു പോരുന്നതും.

nayanthara

പരസ്പരം അകൽച്ചകൾ ഇല്ലാതെ ജീവിത അവസാനം വരെയും ഒന്നിച്ചു കൊണ്ടുപോകേണ്ട ബന്ധം തന്നെയാണ് വിവാഹ ബന്ധം. കാലത്തിന്റെയും ദേശത്തിന്റെയും ആചാര അനുഷ്ടാനങ്ങളെയും എല്ലാം മുൻനിർത്തി നിത്യ ജീവിത സാഹചര്യങ്ങളിൽ വ്യത്യസ്‌തകൾ ഉള്ള സ്ത്രീയും പുരുഷനും ആണ് വിവാഹത്തിൽ കൂടി ഒന്നിക്കുന്നത്. വിവാഹം എന്നത് ഭാവി തലമുറയെയും കുടുംബത്തിന്റെയും രൂപപ്പെടുത്തുന്ന ഒന്നുകൂടിയാണ്.

സ്ത്രീയും പുരുഷനും തമ്മിൽ വിവാഹ കഴിക്കുമ്പോൾ ഭൗതികമായ പൊരുത്തങ്ങൾ മാത്രം പരിഗണിച്ചുകൊണ്ടല്ല സ്ത്രീയും പുരുഷനും തമ്മിലുള്ള ജാതക പൊരുത്തങ്ങളും അനിവാര്യമായ ഘടകം തന്നെയാണ്. പൊരുത്തം എന്ന വാക്കിന്റെ സാമാന്യമായ അർഥം ചേർച്ച എന്നാണ്. തുല്യമായത് തമ്മിൽ ആണ് യോജിക്കാൻ കഴിയുക.

അങ്ങനെ വരുമ്പോൾ മത്സരങ്ങൾ ഉണ്ടാവില്ല. വിവാഹത്തിലേക്ക് കടക്കുമ്പോൾ ഇരുപത്തിമൂന്നു പൊരുത്തങ്ങൾ ജ്യോതിഷ പ്രകാരം ഉണ്ടെങ്കിൽ കൂടിയും അതിൽ പരിഗണിക്കുന്നത് പത്ത് പൊരുത്തങ്ങൾ മാത്രമാണ്. രാശി പൊരുത്തം, ദിന പൊരുത്തം, രാശ്യാധിപ പൊരുത്തം, വശ്യ പൊരുത്തം, മഹേന്ദ്ര പൊരുത്തം, സ്ത്രീ ദീർഘ പൊരുത്തം, നക്ഷത്ര യോനി പൊരുത്തം, ഗണ പൊരുത്തം, വേദ പൊരുത്തം, രജ്ജു പൊരുത്തം എന്നിവയാണ് ആ പത്തെണ്ണം.

സ്ത്രീ പുരുഷന്മാർ ജനിക്കുന്ന കൂറുകളെ അടിസ്ഥാനമാക്കി ചിന്തിക്കുന്ന പൊരുത്തമാണ് വശ്യ പൊരുത്തം. ദാമ്പത്യ ജീവിതത്തിലെ ദൃഡ നിശ്ചയത്തിനും ദൃഢ അനുരാഗത്തിനും പരസ്പരമുള്ള വശ്യതയെയും സൂചിപ്പിക്കുന്ന പൊരുത്തമാണ്‌ വശ്യ പൊരുത്തം.

വീട്ടിൽ ആരുമില്ലാത്തപ്പോൾ പെൺകുട്ടികൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ; നിങ്ങൾ ഇങ്ങനെയാണോ..!!

രാശി പൊരുത്തം, ഗണ പൊരുത്തം എന്നിവയുടെ അഭാവത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നതാണ് വശ്യ പൊരുത്തം. ഈ പൊരുത്തത്തിൽ കൂടി കാണിക്കുന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള ആകർഷണീയതയെയാണ്. വശ്യരാശി ഉത്തമമാണെങ്കിൽ പങ്കാളികൾ പിണക്കങ്ങൾ ഉണ്ടായാലും വേർപിരിയാൻ കഴിയില്ല എന്നാണ് ജ്യോതിഷ ശാസ്ത്രം പറയുന്നത്. സ്ത്രീ പുരുഷന്റെയും നാളുകൾ ജനന സമയം എല്ലാം നോക്കിയാണ് പൊരുത്തം തീരുമാനിക്കുന്നത്.

News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

3 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago