ഈ സമയത്തെ കുളി ദാരിദ്ര്യം ക്ഷണിച്ചു വരുത്തും; കുളിക്കുന്നതിന് സമയം നോക്കണോ..!!

ഓരോ മനുഷ്യന്റെയും ദിനചര്യയുടെ ഭാഗമാണ് കുളി. നമ്മൾ പലപ്പോഴും തമാശ രൂപേണയെങ്കിലും ചോദിക്കുന്ന ചോദ്യമാണ് കുളിക്കാനൊക്കെ സമയം നോക്കണോ എന്നുള്ളത്. എന്നാൽ സമയം നോക്കണമെന്നാണ് പഴമക്കാർ പറയുന്നത്. കുളി സൂര്യോദയവും അസ്തമയവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു.

പൊതുവെ രാവിലെ സൂര്യൻ ഉദിക്കുന്നതിന് മുമ്പും വൈകിട്ട് അസ്തമയത്തിന് മുമ്പും കുളിക്കണമെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ധർമശാസ്ത്രപ്രകാരം രാവിലെ കുളിക്കുന്നതിന് നാല് യാമങ്ങൾ ഉണ്ട്. പുലർച്ചെ നാലിനും അഞ്ചിനും ഇടക്ക് കുളിക്കുന്നത് മുനിസ്‌നാനം എന്നാണ് പറയുന്നത്. അഞ്ചിനും ആറിനും ഇടയിൽ കുളിക്കുന്നത് ദേവസ്‌നാനം എന്നും ആറിനും എട്ടിനും ഇടയിൽ കുളിക്കുന്നതിനെ മനുഷ്യസ്‌നാനം എന്നും എട്ടുമണിക്ക് ശേഷം ഉള്ള കുളിയെ രാക്ഷസി സ്നാനം എന്നും ആണ് അറിയപ്പെടുന്നത്.

നാലിനും അഞ്ചിനും ഇടയിൽ കുളിക്കുന്നതാണ് ഏറ്റവും അത്യുത്തമമായ കുളി. ഈ സമയത് കുളിക്കുന്നതിൽ കൂടി സുഖം ആരോഗ്യം പ്രതിരോധ ശക്തി ബുദ്ധികൂർമത എന്നിവ ലഭിക്കും. അഞ്ചിനും ആറിനും ഇടയിൽ കുളിക്കുന്നതിനായി തിരഞ്ഞെടുത്താൽ ജീവിതത്തിൽ കീർത്തി സമൃദ്ധി മനഃശാന്തി സുഖം എന്നിവ ലഭിക്കും.

ആറിനും 8 നും ഇടയിൽ കുളിക്കുന്നതും അനുയോജ്യമായ സമയമാണ് ഈ സമയത്തെ കുളി ഭാഗ്യം ഐക്യം സന്തോഷം എന്നിവ ലഭിക്കും എന്നാണ് ധർമ ശാസ്ത്രത്തിൽ പറയുന്നത്.

8 മണിക്ക് ശേഷം ഉള്ള കുളി കഴിവതും ഒഴിവാക്കുക. അങ്ങനെ കുളിക്കുന്നവർ വൈകുന്നേരം അസ്തമയത്തിന് മുന്നേ ആക്കാൻ ശ്രമിക്കുക. 8 മണിക്ക് ശേഷം ഉള്ള കുളി നഷ്ടം ക്ലേശം ദാരിദ്രം എന്നിവ ഉണ്ടാക്കും എന്നാണ് പറയുന്നത്. അതിനാൽ ആണ് ആ സമയത്തെ കുളി ഉഴിവാക്കാൻ പറയുന്നത്.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago