ചെന്നൈയിൽ കടലൂരിൽ ആണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. യുവാവ് അധ്യാപികയോട് വിവാഹ അഭ്യർത്ഥന നടത്തി എങ്കിലും വിസമ്മതിച്ച അധ്യാപികയെ ക്ലാസ്സ് മുറിയിൽ കയറി കൊലപ്പെടുത്തിയത്. 23 വയസ്സുള്ള രമ്യ എന്ന അധ്യാപികയെ ആണ് യുവാവ് വെട്ടിനുറുക്കി കൊന്നത്.
കോളേജ് പഠിക്കുന്ന കാലം മുതലേ രാജശേഖരൻ എന്ന യുവാവിന് രമ്യയെ പരിചയം ഉണ്ട്. ആറു മാസങ്ങൾക്ക് മുമ്പ് യുവാവ് മാതാപിതാക്കളുമായി രമ്യയുടെ വീട്ടിൽ എത്തി വിവാഹം ആലോചന നടത്തി എങ്കിലും രമ്യയും കുടുംബവും വിസമ്മതിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം സ്‌കൂളിൽ നേരത്തെ എത്തിയ രമ്യക്ക് മുന്നിലേക്ക് രാജശേഖരൻ വീണ്ടും പ്രണയ അഭ്യർത്ഥനയുമായി എത്തിയത്. തുടർന്ന് വിസമ്മതിച്ചപ്പോൾ ക്ഷുപിതനായ യുവാവ് രമ്യയെ വെട്ടുകയായിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…