കേരളത്തിൽ പുരുഷ വാണിഭം സജീവം; കൊച്ചമ്മാർ തേടിയെത്തുന്ന പുരുഷവേശ്യകളെ തിരിച്ചറിയാൻ കയ്യിൽ പ്രത്യേക ചരടുകൾ; ഒരു രാത്രിക്ക് 10000 ലേറെ ലഭിക്കും; ഞെട്ടിക്കുന്ന റിപ്പോർട്ട് ഇങ്ങനെ..!!

പെൺവാണിഭത്തിൻ്റെ കാലം കഴിഞ്ഞപോലെയാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. കേരളത്തിൽ ഇപ്പോൾ വാണിഭത്തിന് സ്ത്രീകളെക്കാൾ ഡിമാന്റ് പുരുഷന്മാർക്ക് ആണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ആരോഗ്യവും സൗന്ദര്യവും ഉണ്ടെങ്കിൽ ഒരു രാത്രിക്ക് ലഭിക്കുന്നത് 5000 മുതൽ 10000 വരെ ആണ്. കുറച്ചേറെ വർഷങ്ങളായി കൊച്ചിയിൽ ഇതിന്റെ കേന്ദ്രങ്ങൾ ഉണ്ട് എന്ന് അനദ്യോഗിക റിപോർട്ടുകൾ ഉണ്ടെങ്കിൽ കൂടിയും ഇപ്പോൾ കോഴിക്കോട് തിരുവനന്തപുരം ഭാഗങ്ങളിലും ഇത്തരത്തിൽ ഉള്ള സംഘങ്ങൾ പ്രവർത്തിക്കുന്നു.

“കൂത്താടികൾ” എന്നാണ് ഇത്തരത്തിൽ ഉള്ള സംഘത്തിന്റെ വിളിപ്പേര്. മുപ്പതിന് താഴെയുള്ള സൗന്ദര്യവും അതിനൊപ്പം ലൈംഗീക അസുഖങ്ങൾ ഇല്ല എന്നുള്ള സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ എന്നാണ് അറിയുന്നത്. സീരിയൽ രംഗത്ത് ഉള്ള ആന്റി നടിമാർ ഇത്തരത്തിൽ ഉള്ളവരെ ആശ്രയിക്കുന്നു എന്നാണ് വിവരം.

പോക്കറ്റ് മണിക്കായി മെയിൽ എസ്കോർട്ടിങ്ങിന് പോകുന്ന കോളേജ് വിദ്യാർത്ഥികളുടെ എണ്ണം ചെറുതല്ല. ഇത്തരത്തിലുള്ള പുരുഷ വേശ്യകളെ തിരിച്ചറിയാനായി ഇവരുടെ കൈകളിൽ പ്രേത്യേക നിറത്തിൽ ഉള്ള ചരടുകൾ ഉണ്ട് എന്നാണ് പറയുന്നത്. സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴിയാണ് ഇപ്പോൾ ഇടപാടുകൾ നടക്കുന്നത്.

ടൂറിസം മേഖലയിൽ എത്തുന്ന അന്യ സംസ്ഥാന രാജ്യ സ്ത്രീകൾ ഇത്തരത്തിൽ ഉള്ള യുവാക്കളെ തേടുന്നത്. ഇടനിലക്കാർക്ക് കമ്മീഷൻ ബേസിൽ ആണ് കാര്യങ്ങൾ മുന്നേറുന്നത്.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago