ഓസ്ട്രേലിയക്ക് എതിരെ ആയ ആദ്യ ഏകദിനത്തിൽ 10 ഓവറിൽ 89 വഴങ്ങിയ ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ പുത്തൻ റെക്കോർഡ് നേടിയിരിക്കുകയാണ്. തന്റെ പേരിൽ ഉണ്ടായിരുന്ന കുപ്രസിദ്ധമായ ഒരു റെക്കോർഡ് ആണ് ചഹാൽ വീണ്ടും അരക്കിട്ട് ഉറപ്പിച്ചത്. ഒരു ഇന്ത്യൻ സ്പിന്നർ ഏകദിനത്തിൽ വഴങ്ങുന്ന ഏറ്റവും ഉയർന്ന റൻസാണിത്.
ഇതിനിടെ മാർക്ക് സ്റ്റോയിസിനെ പൂജ്യം റൺസിന് പുറത്താക്കുകയും ചെയ്തു. 2019 ൽ ഇഗ്ലണ്ടിന് എതിരെ 10 ഓവറിൽ 88 റൺസ് വഴങ്ങിയ ചഹാൽ തന്റെ തന്നെ റെക്കോർഡ് ആണ് മറികടന്നത്. എന്നാൽ ഇന്ത്യൻ പേസ് ബോളർ ഭുവനേശ്വർ കുമാർ 2015 ൽ ദക്ഷിണാഫ്രിക്കക്ക് എതിരെ വഴങ്ങിയ 10 ഓവറിൽ 106 റൺസ് എന്ന റെക്കോർഡ് മറികടക്കാൻ ചഹാലിന് കഴിഞ്ഞില്ല. ഭുവനേശ്വർ കുമാർ വഴങ്ങിയ 106 റൺസ് ആണ് ഒരു ഇന്ത്യൻ ബോളർ നേടിയ ഏറ്റവും വലിയ റൺസ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…