ഒരിക്കൽ കൂടി സഞ്ജു തെളിയിച്ചു അന്താരാഷ്ട്ര ക്രിക്കറ്റിൽ തനിക്ക് ഒന്നും തന്നെ ചെയാൻ ഇല്ല എന്ന്. സഞ്ജുവിനെ ടീമിൽ എടുക്കാതെ ഇരുന്നപ്പോൾ സോഷ്യൽ മീഡിയ വഴി ശക്തമായ പ്രതിഷേധം തന്നെ ആണ് മലയാളികൾ പ്രകടിപ്പിച്ചത്.
രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടി ആയ സഞ്ജുവിന് ഐപിഎലിൽ കളിക്കുന്ന പ്രകടനത്തിൽ ഒട്ടും പോലും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാൻ കഴിഞ്ഞട്ടില്ല. ഇന്നലെ ബോൾ അത്രമാത്രം കുത്തി തിരിയുന്ന പിച്ചിൽ ബാക് ഫുട്ടിൽ കളിക്കാൻ ആയിരുന്നു സഞ്ജു ശ്രമിച്ചത്.
ഒരിക്കലും വിജയിക്കാൻ കഴിയാത്ത ടെക്‌നിക്കൽ ഷോട്ടുകൾ. ബോൾ തിരിയുന്നതിന് മുന്നേ കളിക്കുന്നത് ആണ് ഏറ്റവും മികച്ച കളിക്കാർ വരെ ചെയ്യുന്ന തന്ത്രം. സച്ചിൻ വരെയും അങ്ങനെ ആണ് കളിച്ചിരുന്നത്. രവി ശാസ്ത്രിയും വിരാട് കൊഹ്ലിയും അടക്കമുള്ള ലോബിയാണ് സഞ്ജുവിനെ കളിക്കാതെ ഇരിക്കാൻ കരുക്കൾ നീക്കിയത് എന്നാണ് മലയാളികൾ ആരോപണം നടത്തിയത്.
എന്നാൽ അതൊക്കെ വെറും കഥകൾ മാത്രമാണ്. കാരണം സഞ്ജുവെന്ന കളിക്കാരനെ ശരിക്കും മനസിലാക്കിയിട്ട് തന്നെയാണ് ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാൻ ഉള്ള പാകമായിട്ടില്ല എന്ന് തീരുമാനിച്ചതും. ഇനിയും ഏറെ മുന്നേറാനുണ്ട് താങ്കൾ ഇന്ത്യൻ ടീമിൽ കയറാനുള്ള പ്രതിഭയാകാൻ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…