ഗുജറാത്തിന് എതിരെ കേരളത്തിന്റെ തകർപ്പൻ വിജയം, വിജയത്തിന് ഒപ്പം രഞ്ജി ട്രോഫിയുടെ സെമി ഫൈനലിൽ കേരളം കടന്നു, പേസ് ബൗളർമാരുടെ മികവിൽ ആണ് കേരളം വിജയക്കൊടി പാറിച്ചത്.
രണ്ടാം ഇന്നിംഗ്‌സിൽ 185 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിനെ കേരളം വെറും 81 റന്സിന് ചുരുട്ടി കെട്ടി, ബേസിൽ തമ്പി 5 വിക്കറ്റ് നേടിയപ്പോൾ സന്ദീപ് നാല് വിക്കറ്റ് നേടി. 113 റൺസ്നാണ് കേരളത്തിന്റെ വിജയം.
കേരളം ആദ്യ ഇന്നിംഗ്‌സിൽ 185ഉം രണ്ടാം ഇന്നിംഗ്‌സിൽ 171 റൺസ് നേടി, കൈക്ക് പരിക്കേറ്റിട്ടും ഒറ്റകൈ കൊണ്ട് പത്തമനായി സഞ്ജു സാംസണ് ഇറങ്ങിയിരുന്നു. ഗുജറാത്ത് ആദ്യ ഇന്നിങ്സിൽ 162 റൺസ് ആണ് നേടിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…