ഇന്ത്യ – ന്യൂസിലാൻഡ് തമ്മിലുള്ള ആദ്യ ടെസ്റ്റ് മാച്ചിൽ എല്ലാം വരും പ്രതീക്ഷിച്ചപോലെ തന്നെ അവസാനം. ലോക ടെസ്റ്റ് ചമ്പ്യാൻഷിപ്പിൽ ഇന്ത്യൻ ടീം ആദ്യമായി ആണ് തോൽവി വാങ്ങുന്നത്. തുടർച്ചയായി ഏഴ് വിജയങ്ങൾ നേടിയ ഇന്ത്യൻ ടീമിന് ലഭിച്ചത് 10 വിക്കറ്റിന് ദയനീയ തോൽവി തന്നെ ആയിരുന്നു.
വെല്ലിങ്ടൺ ടെസ്റ്റിൽ ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യൻ ടീമിന് ബാറ്റിംഗ് നൽകി. ആദ്യ ഇന്ത്യൻ ഇന്നിംഗ്സ് 165 ൽ അവസാനിപ്പിച്ചപ്പോൾ മറുപടിയായി ഇറങ്ങിയ ന്യൂസ്‌ലിൻഡ് 348 നേടി. 183 എന്ന കൂറ്റൻ ലീഡ് ഇന്ത്യൻ ടീമിന് മുന്നിൽ വെച്ചപ്പോൾ മറുപടി ബാറ്റിംഗ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യൻ ടീം നേടിയത് 191 റൺസ് ആയിരുന്നു.
വിജയത്തിന് വേണ്ടി ഇരുന്ന 9 റൺസ് വെറും 1.4 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടം നൽകാതെ നേടി ന്യൂസ്‌ലിൻഡ്. രണ്ട് ടെസ്റ്റ് ഉള്ള പരമ്പര ഇന്ത്യക്കു ഇനി നേടാൻ കഴിയില്ല. അടുത്ത ടെസ്റ്റ് ശനിയാഴ്ച ആണ് തുടങ്ങുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…