ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് സീരീസ് ഇന്ത്യൻ ടീമിന് ഒട്ടും ശുഭകരമായ വാർത്ത അല്ല നൽകിയത്. അഞ്ച് കളികൾ അടങ്ങിയ പരമ്പരയിൽ നാലിലും തോറ്റു, ഒന്നിൽ ജയിച്ചത് മാത്രമാണ് കൊഹ്‌ലി ടീമിന് ആശ്വാസം നൽകുന്നത്. ഇന്ത്യൻ ബോളിങ് നിര മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും കോഹ്ലി ഒഴികെ മറ്റാർക്കും ബാറ്റിങ്ങിൽ ശോഭിക്കാൻ കഴിയാത്ത അവസ്ഥ ആയിരുന്നു. ഇതുതന്നെ ആയിരുന്നു ദയനീയ പരാജയത്തിന്റെ കാരണവും. ഇന്ത്യയുടെ തോൽവിയുടെ ആഘാതത്തിൽ അതിന്റെ കാരണങ്ങൾ പറയുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ എം എസ് ധോണി.
ടെസ്റ്റിൽ ലോക റാങ്കിംഗിൽ ഒന്നാമത് നിൽക്കുന്ന ഇന്ത്യക്ക്, ഇംഗ്ലണ്ട് പര്യടനത്തിന് മുന്നേ വേണ്ടത്ര പരിശീലനം ലഭിക്കാതെ ഇരുന്നത്, അവിടുത്തെ സാഹചര്യങ്ങളുമായി ടീമിന് പൊരുത്തപ്പെടാൻ കഴിയാത്തതുമാണ് പരാജയത്തിന് പ്രധാന കാരണമായി ധോണി പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…