കിവികൾക്ക് എതിരെ പരമ്പര നേടി എങ്കിലും നാലാം ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. വിശ്രമം നൽകി നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റൻ കോഹ്‌ലിയും കൈക്കുഴക്ക് ഏറ്റ പരിക്ക് മൂലം ധോണിയും ടീമിൽ ഇല്ല.
ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, അവസാനം വിവരം ലഭിക്കുമ്പോൾ 15 ഓവറിൽ 39 റൺസ് നേടി 6 വിക്കറ്റ് നഷ്ടമായി കഴിഞ്ഞു. കോഹ്‌ലിക്ക് പകരം രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുന്നത്.
13 റൺസ് നേടിയ ശിഖർ ധവനാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. അമ്പാട്ടി റായ്ഡു, ദിനേശ് കാർത്തിക് എന്നിവർ പൂജ്യനായി മടങ്ങിയപ്പോൾ, അരങ്ങേറ്റക്കാരൻ ഗില്ലി നേടിയത് 9 റൺസ് ആണ്. രോഹിത് ശർമ നേടിയത് 7 റൺസ് ആണ്.
പാണ്ഡ്യയും ബുവനേശ്വർ കുമാരുമാണ് ഇപ്പോൾ ക്രീസിൽ. ന്യൂസിലാന്റിന് വേണ്ടി ബോൾട്ട് 4 വിക്കറ്റുകൾ നേടി.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…