ന്യൂസിലാന്റിൽ പരമ്പര വിജയം നേടി എങ്കിലും കഴിഞ്ഞ മത്സരത്തിൽ നേടിയ ദയനീയ തോൽവിക്ക് ശേഷം ന്യൂസിലാന്റിന് എതിരായ അവസാന ഏകദിന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച.
പരിക്കിൽ നിന്നും തിരിച്ചെത്തിയ ധോണി 1 റൺസ് മാത്രമെടുത്ത് പുറത്തായി. 12 ഓവർ കഴിയുമ്പോൾ 4ന് 27 എന്ന നിലയിൽ ആണ് ഇന്ത്യ.
യുവതാരം ഗിൽ ആണ് ഇന്ത്യൻ ഇന്നിംഗ്‌സിൽ ഇതുവരെ ടോപ്പ് സ്‌കോറർ, 7 റൺസ് ആണ് നേടിയത്. രോഹിത് ശർമ്മ (2), ശിഖർ ധവാൻ (6), ധോണി (1), ഗിൽ (7) എന്നീ വിക്കറ്റുകൾ ആണ് നഷ്ടമായത്.
ഹെന്രെ, ബോൾട്ട് എന്നിവർ 2 വിക്കറ്റുകൾ വീതം നേടി.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…