Food and Recipes

സംയുക്ത വർമ്മ മാറി നിൽക്കും 53 കാരി ലിസിയുടെ മെയ് വഴക്കത്തിന് മുന്നിൽ..!!

മലയാളികളുടെ പ്രിയ നടിമാർ ആണ് സംയുക്തയും അതോടൊപ്പം ലിസിയും. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും പിന്മാറിയ ഇരുവരും തമ്മിൽ ചില സാദൃശ്യങ്ങൾ ഉണ്ട് താനും. യോഗയിൽ കൂടി തന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നത് എന്ന് സംയുക്ത പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അത്തരത്തിൽ ഉള്ള കിടിലം യോഗ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറും ഉണ്ട്.

എന്നാൽ സംയുക്ത വർമയെ കടത്തി വെട്ടുന്ന ചിത്രങ്ങളുമായി ആണ് ഇപ്പോൾ 53 വയസ്സുള്ള ലിസ്സി എത്തിയിരിക്കുന്നത്. ലിസിയുടെ യോഗ ചിത്രങ്ങൾ കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകർ എന്ന് വേണം പറയാൻ. 1982 ൽ പുറത്തിറങ്ങിയ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചിത്രത്തിൽ കൂടി ആണ് ലിസി അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് നിരവധി മലയാളം ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുള്ള മോഹൻലാൽ മുകേഷ് എന്നിവർക്കൊപ്പം നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയിട്ടുണ്ട്. സംവിധായകൻ പ്രിയദർശനുമായി പ്രണയത്തിൽ ആകുകയും തുടർന്ന് പ്രിയനേ വിവാഹം കഴിക്കാൻ വേണ്ടി താരം വീടുവിട്ട് ഇറങ്ങിയതും അന്ന് ഗോസ്സിപ് കോളങ്ങളിൽ താരം നിറഞ്ഞു നിന്നിരുന്നു.

1990 പ്രിയദർശൻ വിവാഹം ചെയ്ത ലിസി ഹിന്ദു മതം സ്വീകരിക്കുകയും ലക്ഷ്മി എന്ന പേര് മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് താരം അഭിനയ ലോകത്തിൽ നിന്നും പിന്മാറിയിരുന്നു. എന്നാൽ ഇരുവരും വിവാഹ മോചനം നേടിയ ശേഷം ലിസി തന്നെ പേര് ലിസി ലക്ഷ്മി എന്ന് ആക്കുകയും ചെയ്തിരുന്നു. നായികയായി തിളങ്ങി നിൽക്കുമ്പോൾ സഹ താര വേഷങ്ങളും ചെയ്യാൻ താരത്തിന് മടിയില്ലായിരുന്നു എന്നുള്ളതാണ് മറ്റൊരു സത്യം.

സിനിമയിൽ നിന്ന് പിന്മാറി എങ്കിൽ കൂടിയും ലിസ്സി തന്റെ സൗന്ദര്യത്തിൽ എന്നും ശ്രദ്ധ ചെലുത്തിയിരുന്നു. സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്ന ചിത്രങ്ങൾ ഇന്നും ആരാധകരെ കൊതിപ്പിക്കുന്നത് ആണ്. അന്താരാഷ്ട്ര യോഗ ദിനത്തിൽ താരം പങ്കു വെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. 53 ആം വയസിൽ താരത്തിന്റെ മെയ്‍വഴക്ക ചിത്രങ്ങൾ കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകർ.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago