മോഹൻലാൽ നായകനായി എത്തിയ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിൽ മോഹൻലാലിന്റെ മകളുടെ വേഷത്തിൽ എത്തിയ താരം ആണ് എസ്ഥേർ അനിൽ. ആദ്യ ചിത്രത്തിൽ ബാലതാരമായി തിളങ്ങിയ താരം ഇന്ന് മലയാള സിനിമയിൽ നായിക നിരയിലേക്ക് ഉയർന്നു കഴിഞ്ഞു. അതോടൊപ്പം മികച്ച ഒരു മോഡൽ കൂടി കഴിഞ്ഞു താരം ഇപ്പോൾ.
താരം സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിലാണ് നടി ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.
ദൃശ്യം രണ്ടാം ഭാഗത്തിനുള്ള ഒരുക്കത്തിലാണോ എന്നാണ് പ്രേക്ഷകരുടെ സംശയം. എന്തായാലും ചിത്രങ്ങൾ സോഷ്യൽ മീഡിയയും പ്രേക്ഷകഹൃദയങ്ങളും കവർന്നു കഴിഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…