Categories: Photo Gallery

നീല ഗൗണിൽ തന്റെ വിശ്വരൂപം പുറത്തെടുത്ത് എസ്ഥേർ അനിൽ; ആരാധകരെ ഞെട്ടിച്ച് താരം വീണ്ടും.!!

ഇത് ഫോട്ടോഷൂട്ടുകളുടെയും മോഡലിംഗിന്റെയും കാലം കൂടിയാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന താരങ്ങൾ ആയാലും അതുപോലെ സിനിമ മോഹിക്കുന്ന ആളുകൾ ആയാലും ഇന്ന് തങ്ങളുടെ സാന്നിധ്യം കാണിക്കുന്നത് മോഡലിങ്ങിൽ കൂടി ആണ്.

മോഹൻലാലും മമ്മൂട്ടിയും തുടങ്ങി മഞ്ജു വാര്യരും റിമ കല്ലിങ്കലും അടക്കമുള്ള താരങ്ങൾ തങ്ങളുടെ ഫോട്ടോഷൂട്ടുകളുമായി ഗംഭീര മേക്കോവറിൽ ഉള്ള ഫോട്ടോസുമായി എത്താറുണ്ട്. അത്തരത്തിൽ മോഡൽ ആയാലും ഏറെ ആരാധകർ ഉണ്ടാക്കുകയാണ് ബാല താരമായി അഭിനയ ലോകത്തേക്ക് എത്തിയ എസ്ഥേർ അനിൽ.

ബാലതാരമായി അഭിനയ ലോകത്തിൽ 2010 ൽ എത്തിയ താരം ആണ് എസ്ഥേർ അനിൽ. നല്ലവൻ എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് മോഹൻലാൽ ചിത്രം ഒരുനാൾ വരും , ദൃശ്യം എന്നി ചിത്രങ്ങളിൽ മകളുടെ വേഷത്തിൽ എത്തിയതോടെ ആണ് എസ്ഥേർ എന്ന താരത്തിനെ മലയാള സിനിമയും പ്രേക്ഷകരും അറിഞ്ഞു തുടങ്ങിയത്.

മലയാളത്തിൽ ആദ്യ 50 കോടി എന്ന ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കിയ ദൃശ്യത്തിൽ അഭിനയിച്ചതിൽ കൂടി മലയാളത്തിൽ നിന്നും തമിഴിൽ ദൃശ്യം റീമേക്ക് പാപനാശത്തിൽ കമൽ ഹാസന്റെ മകളുടെ വേഷം ചെയ്യാനും എസ്ഥേറിന് കഴിഞ്ഞു. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലും ആ വേഷം ചെയ്തത് എസ്ഥേർ തന്നെ ആയിരുന്നു.

ബാലതാരത്തിൽ നിന്നും നായികാ നിരയിലേക്ക് വളർച്ചയിൽ ആണ് താരം ഇപ്പോൾ. ഷാജി എൻ കരുൺ സംവിധാനം ചെയ്തു ഓള് എന്ന ചിത്രത്തിൽ കൂടി ആണ് എസ്ഥേർ നായികാ നിരയിലേക്ക് എത്തുന്നത്. ഇപ്പോൾ നീല ഗൗണിൽ തന്റെ സൗന്ദര്യം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുകയാണ് എസ്ഥേർ.

സരിൻ രാംദാസ് ആണ് ചിത്രങ്ങൾ പകർത്തിയത്. സെലിബ്രിറ്റി മേക്കപ് മാൻ ഉണ്ണി പിഎസ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഡിസൈൻ ചെയ്തിരിക്കുന്നത് അസാനിയ നസ്സ്രിൻ ആണ്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

6 months ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

2 years ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

2 years ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

2 years ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 years ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 years ago