ഒരു നിമിഷത്തെ അശ്രദ്ധ ചിലപ്പോൾ ജീവൻ തന്നെ എടുക്കും അങ്ങനെ ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. തിരുവനന്തപുരം പാലോട് എന്ന സ്ഥലത്തിൽ ആണ് സംഭവം. പേരയം സ്വദേശി സന്തോഷിന്റെ മകൻ വൈഭവ് ആണ് ദാരുണമായി ഇല്ലാതെയായത്.
പതിവുപോലെ അച്ഛനെ യാത്രയാക്കാൻ ജീപ്പിന് സമീപത്തേക്ക് എത്തിയതാണ് കുഞ്ഞു വൈഭവ്. അച്ഛൻ സുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നത് കണ്ടതോടെ മെല്ലെ ജീപ്പിന്റെ പിന്നിൽ പിടിച്ചു കയറാൻ ശ്രമിച്ചു. സന്തോഷാവട്ടെ മകൻ വണ്ടിയിൽ പിടിച്ചു കയറുന്നത് ശ്രദ്ധിച്ചതുമില്ല.
വണ്ടി മുന്നോട്ട് എടുത്തപ്പോൾ വണ്ടിയിൽ നിന്നും കുട്ടി തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ കുഞ്ഞിന്റെ തല ഇടിച്ചത് പോസ്റ്റിൽ ആയിരുന്നു. അലർച്ച കേട്ട് ഓടി വന്നു കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിൽ കൂടിയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സാധാരണയായി അച്ഛനെ യാത്ര അയയ്‌ക്കാൻ പോകുന്ന വൈഭവ് സന്തോഷ് ജീപ്പിൽ കയറിയാലുടൻ അമ്മയ്ക്കൊപ്പം തിരിച്ചു പോരുകയാണ് ചെയ്യാറുള്ളത്. ശ്രദ്ധയൊന്ന് പാളിയതോടെയാണ് അപകടം ഉണ്ടായത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…