ടിക്ക് ടോക്ക് ദുരന്തങ്ങൾ തുടരുകയാണ്. ഓരോ ദിവസം കഴിയുംന്തോറും കുട്ടികളുടെയും യുവാക്കളുടെയും ടിക്ക് ടിക്ക് ഭ്രാന്ത് കൂടി വരുകയാണ്. ടിക്ക് ടോക്ക് ലൈക്കിനും ഷെയറിനും വേണ്ടി യുവാക്കൾ വണ്ടിക്ക് മുന്നിൽ ചാടി ഡാൻസ് ചെയ്തതും കാമുകന്മാരെയും തെറി വിളിച്ചതും എല്ലാം കഴിഞ്ഞു കഴിഞ്ഞ ദിവസം യുവാക്കൾ പത്ത് പേർ കടലുണ്ടി പുഴയിൽ ചാടിയത് വാർത്ത ആയിരുന്നു.
ഇപ്പോഴിതാ ടിക്ക് ടോക്ക് വഴി യുവാവ് മരണത്തിന് കീഴടങ്ങി ഇരിക്കുകയാണ്. സ്കൂട്ടറിൽ അമിത വേഗത്തിൽ പായുന്ന വിഡിയോ പകർത്തിയ മൂവർ സംഘമാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് സ്കൂട്ടർ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. പിന്നിൽ ഇരുന്ന യുവാവ് വിഡിയോ ടിക്ടോക്കിൽ അപ്‍ലോഡ് ചെയ്യുന്നതിനിടെ സ്കൂട്ടർ ഓടിച്ച ആളിന്റെ ശ്രദ്ധ തെറ്റിയതാണ് അപകടകാരണം. ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യർഥികളെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഒരാൾ മരിച്ചു.
ചൈനീസ് ആപ്പിക്കേഷൻ യുവാക്കൾക്ക് ഇടയിൽ ഹരമായി മാറുമ്പോൾ തമിഴ്‌നാട് സർക്കാർ നിരോധിക്കാൻ ഉള്ള ബിൽ നിയമസഭയിൽ പാസാക്കി കഴിഞ്ഞു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…