പ്രണയം നിരസിച്ച കാമുകിയെ പെട്രോൾ ഒഴിച്ച കത്തിച്ച വാർത്തകൾ ദിനംപ്രതി എത്തുമ്പോൾ ഇപ്പോഴിതാ കേരളക്കരയെ ഞെട്ടിച്ച മറ്റൊരു വാർത്ത കൂടി.
വിഷു ദിനത്തിൽ ആണ് രാവിലെ 11 മണിക്ക്, അമ്പതിമൂന്ന് വയസ്സ് ഉള്ള അമ്മയെ മകൻ പെട്രോൾ ഒഴിച്ച് കത്തിച്ചത്. ചായ ചൂടാക്കി നൽകാത്തത് കൊണ്ടാണ് അമ്മയെ മകൻ പെട്രോൾ ഒഴിച്ച് കത്തിച്ചത്.
ദിനവും നിരവധി പ്രശ്നങ്ങൾ പറഞ്ഞു ഇരുവരും തമ്മിൽ വഴക്ക് ഇടാറുണ്ടായിരുന്നു. തുടർന്നാണ് അമ്മ ലീലയെ ഇരുപതിനാല് വയസുള്ള മകൻ വിഷ്ണു, പെട്രോൾ ഒഴിച്ച് കത്തിച്ചത്. ലീലയുടെ ശരീരത്തിന്റെ അമ്പത് ശതമാനം കത്തി, ഗുരുതരമായ പരിക്കുകളോടെ ലീലയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…