Categories: News

ഭാര്യയുടെ കൂടെ കിടക്കാൻ പോലും സമയമില്ല; സാവൂ ഇനി അതിനും ഭായിമാരെ നീ വാടകക്ക് എടുക്കരുത്; ജോമോൾ ജോസഫ്..!!

കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ എറണാകുളം കിഴക്കമ്പലത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയത് വമ്പൻ ആഘോഷങ്ങൾ തന്നെ ആയിരുന്നു. തുടർന്ന് വലിയ രീതിയിൽ ഉള്ള അക്രമങ്ങളിലേക്ക് ഇത് കടക്കുക ആയിരുന്നു. കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം ഞെട്ടിക്കുന്ന സംഭവം ആണ് കിറ്റെക്സ് തൊഴിലാളികൾ അന്ന് നടത്തിയത്.

വിവരം അറിഞ്ഞു എത്തിയ പൊലീസിന് നേരെയും അക്ര മങ്ങൾ നടത്തുക മാത്രമല്ല ചെയ്തത്. പോലീസ് വാഹനം അടക്കം അടിച്ചു തകർക്കുകയും കത്തിക്കുകയും ചെയ്തു. തൊഴിലാളി ക്യാമ്പിലെ ക്രിസ്മസ് ആഘോഷത്തെ ചൊല്ലി 2 സംഘങ്ങൾ തമ്മിൽ ഉണ്ടായ പ്രശ്‌നമാണ് വൻ സംഭവവികാസങ്ങൾക്ക് വഴിവെച്ചത്.

അതേ സമയം സംഭവത്തിൽ തന്റെ തൊഴിലാളികളെ ന്യായീകരിച്ച് കിറ്റെക്സ് എംഡി സാബു എം ജേക്കബ് വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇപ്പോൾ സാബുവിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോൾ ജോസഫ്. ഫേസ്ബുക്കിലൂടെയായിരുന്നു ജോമോളുടെ പ്രതികരണം.

ഇതിനോടകം തന്നെ ജോമോളുടെ പ്രതികരണം വൈറലായി മാറിയിരുന്നു. സാവൂ ഇനി അതിനും ഭായിമാരെ നീ വാടകക്ക് എടുക്കരുത്. നിന്റെ ഭാര്യക്കും ഉണ്ട് ഇഷ്ടങ്ങൾ. സാവു സാറിന്റെ ഭാര്യേടെ കൂടെ കിടക്കാൻ സാറിനു സമയമില്ല പോലും . സാവു സാറ് തെലുങ്കാനക്ക് പോകാതെ കേരളത്തിൽ തന്നെ നിക്കണം എന്നാണു എന്റെ ഒരിത്. ആ പാവം ഭാര്യേടെ കൂടെ കിടക്കണം സാറേ.

സാവുസാറിന്റെ ഭാര്യേടെ കാര്യം കഷ്ടം എന്നായിരുന്നു ജോമോൾ ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് ജോമോളുടെ കുറിപ്പിനടിയിൽ കമന്റുകളുമായി എത്തുന്നത്. സാബു പത്ര സമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചാണ് ജോമോൾ പോസ്റ്റ് ഇട്ടത്. എന്നെ നിലത്ത് നിർത്തിയിട്ടു വേണ്ടേ ഭാവി ജീവിതം തീരുമാനിക്കാൻ.

കഴിഞ്ഞ ആറുമാസം ആയി എനിക്ക് നിലത്തൊന്ന് നിൽക്കാൻ കഴിയണ്ടേ.. കഴിഞ്ഞ രണ്ടു വര്ഷം ആയി ഞാൻ എന്റെ കുട്ടികളുമായി പോയിട്ട്. ഈ ക്രിസ്മസ് വന്നപ്പോൾ ആണ് ഞാൻ കുറെ കാലം കൂടി പുറത്തേക്ക് പോകുന്നത്.

അത് എനിക്ക് ഇടയിൽ വെച്ച് നിർത്തി പോകേണ്ടി വന്നു. ഇപ്പോൾ ട്വന്റി 20 തുടങ്ങി. കമ്പനി തുടങ്ങി.. ഭാര്യയുടെ കൂടെ കിടക്കാൻ പോലും സമയമില്ല. കുട്ടികളെ കാണാൻ സമയം ഇല്ല. അതാണ് എന്റെ അവസ്ഥ. എന്നായിരുന്നു സാബു പറഞ്ഞത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago