ഇന്ന് രാവിലെ ഇരുമുടി കെട്ടിയുമായി എത്തിയ ശശികല ടീച്ചറെ അറസ്റ്റ് ചെയ്തു കേരളത്തിൽ ഹർത്താൽ അവസാനിച്ചു നിമിഷങ്ങൾക്ക് അകം ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് കരുതൽ തടങ്കലിൽ എടുത്തു.
കെ സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നാളെ ബിജെപി സംസ്ഥാന വ്യാപകമായി ദേശിയ പാതകൾ ഉപരോധിക്കും, ഇരുമുടി കെട്ടുമായി എത്തിയ കെ സുരേന്ദ്രനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ വിലക്ക് മറികടന്ന് യാത്ര ചെയ്യാൻ തയ്യാറായതിനാൽ ആണ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്‌തത് എന്നാണ് പോലീസ് ഭാഷ്യം.
അതേ സമയം കെ സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. നിരവധി പേർക്ക് പോലിസിന്റെ ലാത്തി ചാർജിൽ പരിക്കുകൾ ഉണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…