കൊല്ലം; കുട്ടിക്കാടിന് ഉള്ളിൽ മുപ്പത് വയസുള്ള യുവാവും ഇരുപത്തിയെട്ട് വയസുള്ള മൂന്ന് കുട്ടികളുടെ അമ്മയായ കാമുകിയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.
ഇരവിപുരം കാരിക്കുഴി ഏലായിലെ കുറ്റിക്കാട്ടിനുള്ളിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളിൽ യുവതിയും മരിച്ചു. ഇരവിപുരം ഇടക്കുന്നം തൊടിയിൽ വീട്ടിൽ രേഷ്മ (27) ആണ് മരിച്ചത്. ഇവരോടൊപ്പം പൊള്ളലേറ്റ യുവാവ് വിനീത് (30) ഇന്നലെതന്നെ മരിച്ചിരുന്നു.
കമിതാക്കൾ ആയ ഇരുവരും മരിക്കാൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല, രാത്രി ഒമ്പരയോടെ തീ ആളി പടരുന്നത് കണ്ടാണ് നാട്ടുകാർ ഓടി കൂടിയതും ഗുരുതരമായ പരിക്കുകൾ ഏറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു എങ്കിലും കാമുകൻ ഇരുവിപുരം ഇടക്കുന്നത്ത് തൊടിയിൽ വീട്ടിൽ വിനീത് മരണം അടഞ്ഞിരുന്നു.
ഗുരുതരമായി പൊള്ളൽ ഏറ്റ യുവതി, അത്യാഹിത വിഭാഗത്തിൽ ചികിൽസയിൽ ആയിരുന്നു. തീ പടരുന്നത് കണ്ട് നാട്ടുകാർ ഫയർ ഫോഴ്സിലും പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു എങ്കിലും ഇരവിപുരം റെയിൽവേ ഗേറ്റിൽ ബ്ലോക്കിൽ ആയ ഫയർ ഫോഴ്സ് എത്താൻ സമയം കൂടുതൽ എടുത്തത് രക്ഷാപ്രവർത്തനം വൈകിച്ചു.
വിനീതിന്റെ ബന്ധുവാണ് വിവാഹിതയും മൂന്ന് മക്കളുടെ അമ്മ കൂടിയായ രേഷ്മ.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…