പുൽവാല ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്നും ഇന്ത്യൻ ജനത ഇപ്പോഴും വിട്ട് മാറിയിട്ടില്ല. കർണാടക മാണ്ഡ്യ സ്വദേശിയായ ഗുരു എന്ന ജവാനും ചാവേർ സ്‌ഫോടനത്തിൽ വീരമൃത്യു വരിച്ചിരുന്നു.
സാമ്പത്തികമായി തീരെ താഴ്ന്ന കുടുംബത്തിൽ ജീവിക്കുന്ന ഗുരു, വിവാഹിതൻ ആയിട്ട് ആറു മാസങ്ങൾ മാത്രം ആണ് ആയത്, 4 മാസം ഗർഭിണിയായ ഭാര്യ കൂടി ഉണ്ടായിരുന്നു. ഗുരുവിന്റെ വിയോഗത്തോടെ അനാഥമായ കുടുംബത്തിന് കൈത്താങ്ങായി എത്തിയിരിക്കുകയാണ് നടി സുമലത.
ഗുരുവിന്റെ കുടുംബത്തിന് ജീവിക്കാനായി അരയേക്കർ ഭൂമി നൽകിയിരിക്കുകയാണ് നടി സുമലത. ഗുരുവിന്റെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയത് കൊണ്ടാണ് ഇങ്ങനെ ചെയ്യാം എന്ന് തീരുമാനിച്ചത് എന്നാണ് സുമലത പറയുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…