കഴിഞ്ഞ അഞ്ച് വർഷം ഭരിച്ച നേടിയ വിജയങ്ങൾ ജനങ്ങൾ സ്വീകരിച്ചു എന്ന് തന്നെ പറയാം, എന്നാൽ മോഡി വിമർശകരുടെ അവസ്ഥ ദയനീയം ആണ് എന്നുള്ളതാണ് മറ്റൊരു നഗ്‌നമായ സത്യം.
ബിജെപി പിന്തുണയോടെ മത്സരിച്ച താരങ്ങൾ എല്ലാം തന്നെ വിജയത്തിലേക്ക് എത്തുകയാണ്, സുമലത, ഗൗതം ഗംഭീർ, ഹേമാ മാലിനി എന്നിവർ ഒക്കെ വിജയത്തിലേക്ക് നീങ്ങുകയാണ്.
പജാബിൽ മത്സരിച്ച ബിജെപി സ്ഥാനാർഥി സണ്ണി ഡിയോൾ 5000 വോട്ടിന്റെ ഭൂരിപക്ഷം നേടിവിജയത്തിലേക്ക് കുതിക്കുകയാണ്. എന്നാൽ, ബംഗളൂരു സെൻട്രലിൽ മത്സരിച്ച പ്രകാശ് രാജിന് ആകെ നേടാൻ കഴിഞ്ഞത് 12500ൽ താഴെ വോട്ടുകൾ മാത്രം ആണ്.
നോർത്ത് മുംബൈ മണ്ഡലത്തിൽ കോണ്ഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ച ഊർമിള മഡോണ്ഡ്കർ ബിജെപി സ്ഥാനാർത്ഥി ഗോപാൽ ഷെട്ടിയോട് വമ്പൻ തോൽവിയിലേക്കാണ് നീങ്ങുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…