കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ്, സ്‌കൂൾ യൂണിഫോമിൽ ഉള്ള പത്താം ക്ലാസ് പെണ്കുട്ടിയെ യുവാവ് പ്രതീത്മക വിവാഹം കഴിക്കുകയും താലി ചാർത്തുകയും സിന്ദൂരം തൊടുകയും ചെയ്തത്, യൂണിഫോമിൽ എത്തിയ പെണ്കുട്ടിയുടെ വിവാഹം കഴിക്കൽ വീഡിയോ യുവാവ് തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.
എന്നാൽ വിവരം അറിഞ്ഞ സ്‌കൂൾ അധികൃതർ പെണ്കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയും തുടർന്ന് പോലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും ആണ് ഉണ്ടായത്.
കുന്നത്ത്നാട് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ച കേസിൽ പെണ്കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി, തന്നെ ദേഹോപദ്രവം ഏല്പിച്ചാണ് താലി കെട്ടുന്ന ദൃശ്യങ്ങൾ പകർത്തി എന്നാണ് പെണ്കുട്ടിയുടെ മൊഴി, ദൃശ്യം പകർത്താൻ ഒപ്പം ഉണ്ടായിരുന്നു രണ്ട് വിദ്യാർത്ഥികളുടെയും വരൻ ആയി എത്തിയ യുവാവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി.
രണ്ട് പേരും പ്രായപൂർത്തി ആകാത്തവർ ആയതിനാൽ ജുവൈനൽ കോടതി നിദ്ദേശം അനുസരിച്ച് ആയിരിക്കും പോലിസ് തുടർ നടപടികൾ സ്വീകരിക്കുക.
വീഡിയോ ഷെയർ ചെയ്തവർക്ക് എതിരെ ക്രിമിനൽ കേസ് എടുക്കും എന്നാണ് പോലീസിന്റെ സൈബർ വിഭാഗം കർശന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…