Malayali Special

കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്..!!

പ്രമുഖ ബിജെപി നേതാവും മിസോറാം ഗർവർണരുമായ കുമ്മനം രാജശേഖരൻ. ഇനി മുതൽ ഡോക്ടർ കുമ്മനം രാജശേഖരൻ ആയിരിക്കും. മലയാളികളിൽ ഒട്ടറെ ട്രോളുകൾ ഏറ്റവാങ്ങിയിട്ടുള്ള കുമ്മനത്തിന് രാജസ്ഥാനിലെ ശ്രീ ജഗദീഷ് പ്രസാദ് ജബർമൽ തിബ്രേവാല സർവ്വകലാശാലയാണ് ഡിലിറ്റ് ബിരുദം നൽകി ആദരിക്കുന്നത്. സാമൂഹിക,​ സാംസ‌്കാരിക,​ ആധ്യാത്മിക രംഗങ്ങളിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് കുമ്മനത്തിന് ഡിലിറ്റ് ബിരുദം നൽകാൻ തീരുമാനിച്ചതെന്ന് സർവ്വകലാശാലയുടെ മേൽനോട്ടമുള്ള രാജസ്ഥാനി സേവാ സംഘിന്റെ ചെയർപേഴ്സൺ ഡോ. വിനോദ് തിബ്രേവാല വ്യക്തമാക്കി. അടുത്ത വർഷം ഫെബ്രുവരിയിൽ സർവ്വകലാശാല കാമ്പസിൽ വച്ച് നടക്കുന്ന ചടങ്ങിൽ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം നൽകും. ഗവർണർ വസതിയിൽ നിന്നുള്ള ഔദ്യോഗിക വാർത്ത കുറിപ്പിൽ ആണ് ഈ വിവരം അറിയിച്ചത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago