കോട്ടയം; എന്തായാലും പീഡന കേസിൽ കുടുങ്ങി അകത്തായി എങ്കിൽ പിന്നെ ഒരു കേസ് കൂടി ഇരിക്കട്ടെ എന്ന് കരുതിയ യുവാവ് കാമുകിക്ക് നൽകിയത് മുട്ടൻ പണി ആയിരുന്നു. രണ്ടാഴ്ച മുമ്പ് ആയിരുന്നു യുവാവിനെ പീഡന കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം, ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ്, കാമുകിക്ക് ഒപ്പം ഉണ്ടായിരുന്ന ഫോട്ടോയും വീഡിയോയും അടക്കം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുക ആയിരുന്നു.
ആയിരക്കണക്കിന് ആളുകളിലേക്ക് പ്രചരിപ്പിച്ച ഫോട്ടോയും വീഡിയോയും കണ്ട് കാമുകിയും വീട്ടുകാരും ഞെട്ടി. ഒടുവില് പീഡന കേസിനു പുറമേ മറ്റൊരു പരാതി കൂടി നല്കിയതോടെ രണ്ടു കേസില് പ്രതിയായി കാമുകന്. ഫോട്ടോസ് കണ്ട കാമുകിയും ബന്ധുക്കളും ഞെട്ടുക ആണ് ഉണ്ടായത്.
യുവാവും യുവതിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള് വരെ ഇങ്ങനെ പ്രചരിപ്പിച്ചു. യുവാവും യുവതിയും തമ്മില് നേരത്തേ സ്നേഹത്തിലായിരുന്നപ്പോഴുള്ള ചിത്രങ്ങളും ഇതില് ഉള്പ്പെടുന്നു. എന്തായാലും പീഡന കേസിൽ പ്രതി ആയിരുന്ന യുവാവ് ഒരു കേസിൽ കൂടി ഇപ്പോൾ പ്രതി ആയിരിക്കുകയാണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…