കേരളത്തിലും തമിഴ്‌നാട്ടിലും കോണ്ഗ്രസിന് വമ്പൻ മുന്നേറ്റം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും എന്ന് സർവ്വേ ഫലങ്ങൾ തെളിയിക്കുന്നു. ടൈംസ് നൗ, മാതൃഭൂമി സർവേ ഫലങ്ങൾ കോണ്ഗ്രസിന് അനുകൂലം.
വയനാട്ടിൽ രാഹുൽ ഗാന്ധി എത്തിയത്, ഒരേ സമയം, കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും നേട്ടങ്ങൾ ഉണ്ടക്കാൻ സാധിക്കും എന്നാണ് വിലയിരുത്തൽ. അതുപോലെ തന്നെ ദേശിയ തലത്തിൽ ബിജെപിക്ക് വമ്പൻ തിരിച്ചടി ഈ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വരും എന്നും സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നു.
ടൈം നൗ സർവേയിൽ കേരളത്തിൽ നിന്നും കോണ്ഗ്രസിന് പതിനേഴ് സീറ്റുകൾ ലഭിക്കും എന്നു പറയുമ്പോൾ, മാതൃഭൂമി സർവ്വേയിൽ 14 സീറ്റുകൾ ലഭിക്കും എന്നാണ് പറയുന്നത്.
അതുപോലെ തന്നെ, സിപിഎമ്മിന് രണ്ട് സീറ്റുകളിൽ ഒതുങ്ങും എന്നാണ് ടൈം നൗ പറയുന്നത് എങ്കിൽ 5 സീറ്റുകൾ ലഭിക്കും എന്ന് മാതൃഭൂമി സർവ്വേ പറയുന്നു. രണ്ട് സർവ്വേകളും കുമ്മനം രാജശേഖരൻ തിരുവനന്തപുരം ഒരേ ഒരു സീറ്റിൽ ബിജെപി കേരളത്തിൽ ജയിക്കും എന്നും പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…