കവലൂരിൽ ആണ് അച്ഛന്റെയും അമ്മയുടെയും സ്വപ്നങ്ങൾ ബാക്കിയാക്കി അവൻ യാത്രയായി. പ്രിയ സുഹൃത്ത് വിപിൻ ജോലി സ്ഥലത്ത് നിന്നും കൂട്ടികൊണ്ടുവരാൻ ബൈക്കിൽ പോയ അഖിൽ, തിരിച്ചു ഇരുവരും ഒരുമിച്ച് തീർച്ചപ്പോൾ ആണ് അപകടം ഉണ്ടായത്.
രാത്രി ചോറും മീൻ വറുത്തതും വെച്ച് മകന് വേണ്ടി അഖിലിന്റെ അച്ഛനും അമ്മയും കാത്തിരുന്നു. കാണാതെ ആയപ്പോൾ അച്ഛൻ അഖിലിനെ വിളിച്ചു, ദേ ഇപ്പോൾ എത്തും എന്നായിരുന്നു മറുപടി.
മകന് വേണ്ടി കാത്തിരുന്ന അച്ഛനും അമ്മയും ഉറങ്ങി, തുടർന്ന് രാത്രിയിൽ അയൽവാസി വാതിലിൽ മുട്ടിവിളിക്കുന്നു, അഖിലിന് ചെറിയരു അപകടം എന്ന് മാത്രമായിരുന്നു അയൽവാസി പറഞ്ഞത്.
ജോലി കഴിഞ്ഞെത്തുന്ന കൂട്ടുകാരനെ പാതിരപ്പള്ളിയില്‍ നിന്നു കൂട്ടിക്കൊണ്ടുവരാന്‍ ബൈക്കില്‍ പോയതായിരുന്നു അഖില്‍. അഖിലും വിപിനും ഉറ്റ ചങ്ങാതിമാരായിരുന്നു. കൂട്ടുകാരന് അഖിലിനൊപ്പം വിപിനും യാത്രയായി.
വടക്കനാര്യാട് പന്നിശേരി കോളനിയില്‍ റോഡിനോടു ചേര്‍ന്ന മൂന്ന് സെന്റിലെ വീടിന്റെ തെക്ക് റോഡിനോട് ചേര്‍ന്നാണ് വിപിനു ചിതയൊരുക്കിയത്. ഒരുവര്‍ഷം മുമ്പ് വിവാഹിതനായ വിപിന്റെ ഭാര്യയെ പ്രസവത്തിനു വിളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് 10നായിരുന്നു നിശ്ചയിച്ചത്.
ഇവരുടെ മരണത്തിനു കാരണം തലയിലെ പരുക്ക്. ബൈക്ക് ഓടിച്ചവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്ന് മണ്ണഞ്ചേരി എസ്ഐ ലൈസാദ് മുഹമ്മദ് പറഞ്ഞു. പുതുതലമുറ വിഭാഗത്തില്‍പ്പെടുന്ന 400, 200 സിസി ശേഷിയുള്ള ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്. തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണം.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…