പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ പാക് അതിർത്തി സംഘർഷ ഭരിതമാണ്. പാക്കിസ്ഥാന്റെ വിംഗ് കമാന്‍ഡര്‍ ഷഹാസ് ഉദ് ദിനെയാണ് ഇന്ത്യക്കാരനാണെന്ന് കരുതി നാട്ടുകാര്‍ മര്‍ദിച്ചത്. ഷഹാസ് എഫ് 16 വിമാനം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പറത്തുന്നതിനിടെ മിസൈല്‍ ആക്രമണത്തില്‍ വിമാനം തകര്‍ന്നു. പാരാച്ചൂട്ടില്‍ പാക്ക് അധിനിവേശ കാശ്മീരിലെ ലാം വാലിയിലാ മേഖലയില്‍ ഷഹാസ് ഇറങ്ങി. ഇവിടെ വച്ച് നാട്ടുകാര്‍ ഇയാളെ ക്രൂരമായി മര്‍ദിച്ചു.
തുടർന്ന് ക്രൂരമായ പരിക്കേറ്റ ശേഷമാണ് ഷാഹാസ് പാക് സൈനികൻ ആണെന്നുള്ള തിരിച്ചറിവ് ഉണ്ടായത്, തുടർന്ന് ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരിക്കുക ആയിരുന്നു.
ഇന്ത്യയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പറത്തിയ മിഗ് 21 വിമാനമാണ് ഷഹാസ് ഉദ് ദിന്റെ എഫ് 16 വിമാനത്തെ തകര്‍ത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വ്യോമാതിർത്തി ലംഘിച്ച പാക് വിമാനം വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം..!!
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…