എറണാകുളം നഗരത്തില്‍ സൗത്ത് റയില്‍വേ സ്റ്റേഷന് സമീപത്തെ പാരഗണ്‍ ചെരുപ്പ് ഗോഡൗണില്‍ പടര്‍ന്നു പിടിച്ച തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. സമീപ പ്രദേശത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനാണ് രക്ഷാ പ്രവര്‍ത്തകകര്‍ കിണഞ്ഞു ശ്രമിക്കുന്നത്.
റബർ ഉൽപ്പന്നങ്ങൾ ആണ് കൂടുതലും ഗോഡൗണിന്റെ അകത്ത് ഉള്ളത് കൊണ്ട് തീയുടെ ആളിക്കത്തൽ കൂടി വരുകയാണ്. 18 ഫയർ ഫോഴ്സ് യൂണിറ്റുകൾ ആണ് ഒരേ സമയം രക്ഷാപ്രവർത്തനം നടത്തുന്നത്.
വലിയ ഗോളത്തിൽ ഉള്ള പുകയാണ് അന്തരീക്ഷത്തിൽ എത്തിയിരിക്കുകയാണ്. കൂടാതെ എം ജി റോഡിൽ അടക്കം വലിയ ഗതാഗത കുരുക്കാണ് ഇപ്പോഴും അനുഭവപെടുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…