Malayali Special

ആലപ്പാട്ടിന് വേണ്ടി സമരം നടത്തുന്നത് എന്തിനാണ്, നിരവധി തൊഴിൽ അവസരങ്ങൾ ആണ് അവിടെ ഉള്ളത്; മന്ത്രി ഇ പി ജയരാജൻ..!!

എത്രയോ കാലങ്ങൾ ആയി ആണ് കൊല്ലം ആലപ്പാടിൽ കരിമണൽ ഖനനം നടത്തുന്നത്, നിരവധി തൊഴിലും തൊഴിൽ അവസരങ്ങളും ആണ് അവിടെ ഉള്ളത്, 16 കിലോമീറ്റർ ആണ് അവിടെ കടൽ ഭിത്തിയുള്ളത്, വർഷമായി അവിടെ കരിമണൽ ഖനനം നടക്കുകയും സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നത്.

എന്തിനാണ് ആലപ്പാടിൽ സമരം നടത്തുന്നത് എന്നു ആർക്കും അറിയില്ല, 16 കിലോ മീറ്റർ കടൽ ഭിത്തി കഴിഞ്ഞു ബാക്കിയുള്ള സ്ഥലത്താണ് ഖനനം നടക്കുന്നത് എന്നും, കടൽ ഇല്ലാത്ത മലപ്പുറത്ത് നിന്നുപോലും ആളുകൾ സമരത്തിന് എത്തുന്നുണ്ട് എന്നും കുഞ്ഞാലിക്കുട്ടി മന്ത്രി ആയിരുന്നു കാലത്തും ഇവിടെ ഖനനം ഉണ്ടായിരുന്നു എന്നും മന്ത്രി ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago