പലരുടെയും പലപ്പോഴും ഉള്ള മൃഗ സ്നേഹം സോഷ്യൽ മീഡിയയിൽ കൂടിയും അല്ലാതെയും വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ വീട്ടിലെ വളർത്തു നായയോടുള്ള സ്നേഹം മൂത്ത് തൊണ്ണൂറ് കിലോയുള്ള നായയെ യുവതി ചുംബിച്ചപ്പോൾ യുവതിയുടെ ചുണ്ടും മൂക്കും കവിളും ആണ് നായ കടിച്ചെടുത്തത്.
ബുൾ മസ്റ്റിഫ് ഇനത്തിൽ പെട്ട നായയാണ് ഫോറിഡ സിറ്റിയിൽ യുവതിയുടെ ശരീര ഭാഗങ്ങൾ കടിച്ചെടുത്തത്. ജോലികഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോൾ അക്രമസക്തയായി നിന്ന നായയെ അനുനയിപ്പിക്കാൻ വേണ്ടിയാണ് യുവതി നായയെ ചുംബിച്ചത്.
തുടർന്ന് ദേഷ്യത്തിൽ ആയിരുന്ന നായ, യുവതിയുടെ ചുണ്ടിലും മൂക്കിലും കവിളിലും കടിക്കുക ആയിരുന്നു, തുടർന്ന് രക്തത്തിൽ കുളിച്ച യുവതിയെ അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും വന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
തുടർന്ന് ആശുപത്രിയിൽ എത്തിച്ച യുവതിക്ക് പ്ലാസ്റ്റിക്ക് സർജറി ചെയ്യണം എന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ച വിവരം. രണ്ടാഴ്ച മുമ്പ് നടന്ന വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിച്ചു കൊണ്ടുവന്നതാണ് ഈ നായയെ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…