കേട്ടാൽ അറക്കുന്ന തെറിവിളി നടത്തി വിനായകൻ; യുവാവിന്റെ വെളിപ്പെടുത്തൽ ചർച്ച ആകുന്നു..!!

ദളിത് ആക്സ്റ്റിവിസ്റ്റിനോട് മോശമായി പേരുമായി വിനായകന് എതിരെ വിവാദങ്ങൾ കത്തി എരിയുമ്പോൾ, കൂടുതൽ ആളുകൾ വിനായകന് എതിരെ വിവാദ പരാമർശങ്ങളുമായി എത്തിയിരിക്കുന്നു.

മൃദുല ദേവി ശശിധരനോട് ഫോണിൽ അശ്ളീല ചുവയോടെ സംസാരിക്കുകയും മൃതുലയെയും അമ്മയെയും കിടപ്പറയിൽ വിളിച്ച വിനായകന്റെ ശബ്ദ ശകലം അടങ്ങുന്ന വീഡിയോയും യുവതി പൊലീസിന് നൽകിയിരുന്നു.

എന്നാൽ ഇതെല്ലാം വെറും പച്ച കള്ളങ്ങൾ എന്നായിരുന്നു വിനായകൻ പറഞ്ഞത്, എന്നാൽ ആ വാദങ്ങൾ തള്ളി കൊണ്ടാണ് ദളിത് ആക്ടിവിസ്റ്റായ കെ ദിനു ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഡിനു ഊരി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് തിരിഞ്ഞു കുത്തുന്നത്. താൻ ആരോടും മര്യാദ വിട്ട് സംസാരിച്ചിട്ടില്ല എന്നും ഫോണിൽ വിളിച്ചവർ ആണ് പ്രകോപനം ആകുന്ന രീതിയിൽ സംസാരിച്ചത് എന്നുമാണ് വിനായകൻ പറഞ്ഞത്.

മൂന്ന് തവണ മര്യാദക്ക് പറ്റിയില്ല എന്ന് പറഞ്ഞു എന്നും എന്നാൽ ആ പരിപാടിക്ക് വരുന്നത് തന്റെ ബാധ്യത ആണെന്ന് പറഞ്ഞു എന്നും വിനായകൻ പറയുന്നു. എന്നാൽ വിനായകൻ പറഞ്ഞത് പച്ച കള്ളം തന്നെ എന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്.

കേൾക്കാൻ അറക്കുന്ന തെറികൾ ആണ് വിനായകൻ ഫോണിൽ കൂടി പറഞ്ഞത് എന്നും ഏപ്രിൽ 18 ആം തീയതി സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ശ്രീധന്യ സുരേഷിനെ കാണാൻ വയനാട്ടിലേക്ക് പോകുമ്പോൾ ആയിരുന്നു വിനായകനെ ആദ്യമായി വിളിച്ചത് എന്നും ഡിനു പറയുന്നു. താൻ ഒരു ദളിത് പയ്യൻ ആണെന്നും തനിക്ക് ഒരു കാമ്പയിൻ നടത്താൻ വേണ്ടി ആണെന്നും പറഞ്ഞപ്പോൾ വിനായകൻ തിരിച്ചു ചോദിച്ചത് കേട്ട് താൻ അമ്പരന്ന് പോയി എന്നും നീ കുണ്ടൻ ആണോടാ എന്നായിരുന്നു വിനായകൻ തിരിച്ചു ചോദിച്ചത്.

തുടർന്ന് ലൈംഗീകതയെ സൂചിപ്പിക്കുന്ന തെറിയും വിനായകൻ വിളിച്ചു എന്നും പറയുന്നു. സാറേ ഞാൻ സാറിനോട് മോശം ആയി ഒന്നും പറഞ്ഞില്ലല്ലോ എന്നും നമ്മുടെ അനിയന്മാരുടെയും അനിയത്തിമാരുടെയും വേണ്ടിയാണ് വിളിച്ചത് എന്നും പട്ടി കഴുവേറിയുടെ മോനെ, നീ എന്നെ സാറെ എന്ന് വിളിക്കുന്നുവോ എന്നായിരുന്നു തിരിച്ചു ചോദിച്ചത്. ദളിതന്മാരെ ഒക്കെ സാറേ എന്നു വിളിക്കാമോ എന്നും ഡിനു ചോദിച്ചു.

അത് കഴിഞ്ഞു വീണ്ടും തിരിച്ചു വിളിച്ചപ്പോൾ ആണ് മൃതുലയോട് കൂടെ കിടക്കാമോ എന്നും തുടർന്ന് യുവതിയെ പരിഹസിക്കുന്ന രീതിയിൽ ചിരിക്കുന്നുണ്ടായിരുന്നു. ലൈവിൽ ഇടും എന്നുള്ള രീതിയിൽ മൃദുല പറഞ്ഞപ്പോൾ തുടർന്നും തെറി തെന്നെ ആയിരുന്നു വിനായകൻ മറുപടിയായി പറഞ്ഞത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago