Malayali Special

ഇത് മാസ്സ്, അറസ്റ്റിന് പിന്നാലെ രഹ്നയെ ബിഎസ്എൻഎൽ പുറത്താക്കി..!!

കൊച്ചി; ആക്ടിവിസ്റ്റും ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹ്ന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. മത സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ ഉണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടത്തിന്റെ പേരിൽ ആണ് അറസ്റ്റ്.

എന്നാൽ അറസ്റ്റ് ചെയ്തതിന് തൊട്ട് പിന്നാലെ BSNL രഹ്നയെ ജോലിയിൽ നിന്നും താൽകാലികമായി പിരിച്ചു വിട്ടു.

ഹിന്ദു മതത്തെയും ശബരിമല അയ്യപ്പനെയും സോഷ്യൽ മീഡിയ വിവാദ പാരമര്ശങ്ങൾ നടത്തിയ രഹ്ന ഫാത്തിമക്ക് ബിജെപി നേതാവ് അഡ്വ. ബി രാധാകൃഷ്ണ മേനോൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു.

മുൻകൂർ ജാമ്യം ലഭിക്കുന്നതിന് വേണ്ടി, ഹൈക്കോടതിയിൽ അപ്പീൽ നൽകിയ റഹ്‌നക്ക് അനുകൂല വിധി കോടതിയിൽ നിന്നും ലഭിച്ചില്ല, നിരവധി ചോദ്യങ്ങൾ ആണ് കോടതി രഹ്നയോട് ചോദിച്ചത്, അയ്യപ്പഭക്ത അല്ലാത്ത താങ്കൾ എന്തിനാണ് അയ്യപ്പ ദർശനത്തിന് പോയത് എന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം, അയ്യപ്പൻ ഹിന്ദു അല്ലെന്നും അയ്യപ്പൻ ഹിന്ദുക്കളുടെ മാത്രം ആരാധനാലയം അല്ലെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടത് കോടതി ചൂണ്ടിക്കാനിക്കുകയും ചെയ്തു.

ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ രേഹന ശബരിമല ദർശനം നടത്താൻ ശ്രമിച്ചതിന്റെ പേരിൽ ആദ്യം സ്ഥലംമാറ്റം അടക്കം നൽകിയിരുന്നു. മോഡൽ കൂടിയായ രഹ്നയെ മതം വികാരം വ്രണപ്പെടുത്തിയെ കേസിലാണ് അറസ്റ്റ്. പത്തനംതിട്ട ടൗൺ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് കൊച്ചിയിൽ നിന്നാണ് രഹ്നയെ അറസ്റ്റ് ചെയ്തത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago