നാടിനെ നടുക്കിയ മരണ വർത്തയാണ് ഇന്നലെ വിഷു ദിനത്തിൽ കോട്ടയം നിവാസികൾ അറിഞ്ഞത്. കോട്ടയം മുണ്ടക്കയത്ത് ആണ് അമ്മയെയും മകനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ വീടിനുള്ളിൽ നിന്നും കണ്ടെത്തിയത്.
ഏറെ നാളുകൾ ആയി, ഇരുവരും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്. മകളും കൊച്ചു മകനും വിഷു ദിനത്തിൽ വീട്ടിൽ എത്തിയപ്പോൾ ആണ് അമ്മയുടെയും സഹോദരന്റെയും മൃതദേഹങ്ങൾ കണ്ടത്.
എഴുപതു വയസുള്ള പ്ലാക്കപ്പടി ഇളയശേരിയില്‍ അമ്മുക്കുട്ടി മുപ്പത്തിയെട്ടുകാരന്‍ മകന്‍ മധു എന്നിവരുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ നിന്നും കണ്ടെത്തിയത്. അമ്മ കട്ടിലില്‍ മരിച്ച നിലയിലും മകന്‍ തൂങ്ങിയനിലയിലുമായിരുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
വൈകുന്നേരം നാലു മണിയോടെ അമ്മുകുട്ടിയുടെ മകളും കൊച്ചുമകനും വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. നാളുകളായി അമ്മയും മകനും മാത്രമാണ് ഇവിടെ കഴിഞ്ഞ് വരുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…