കല്ലായി നീലച്ചിറ ഇസ്ലാഹിയ മസ്ജിദിൽ മൂന്നു ദിവസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരു കത്തിനോടൊപ്പമാണ് പള്ളിയങ്കണത്തിൽ കുഞ്ഞിനെ അജ്ഞാതർ ഉപേക്ഷിച്ചിരിക്കുന്നത്.
കുട്ടിയെ വളർത്തണമെന്നും ഇഷ്ടമുള്ള പേര് നൽകണമെന്നും അഭ്യർത്ഥിക്കുന്ന കത്തിൽ കുട്ടിക്ക് വാക്സിൻ നൽകണം എന്ന് എഴുതിയിട്ടുണ്ട്. ബിസിജി ഒപിവി ഹെപ്പറ്റൈറ്റിസ് ബി വാക്സിനുകൾ നൽകണം എന്നണ് അഭ്യർത്ഥന.
ജിനേഷ് പിഎസ് ആണ് സംഭവത്തെ കുറിച്ച് സാമൂഹിക മാധ്യമത്തിൽ ഷെയർ ചെയ്തത്. കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
അസ്സലാമു അലൈക്കും (അറബി)
ഈ കുഞ്ഞിനെ കിട്ടുന്നവർ ഒഴിവാക്കരുത് നിങ്ങൾ ഇതിനെ സ്വീകരിക്കണം. ഈ കുഞ്ഞിന്റെ ബർത്ത് 25/10/2019. ഈ കുഞ്ഞിന് നിങ്ങൾ ഇഷ്ടമുള്ള പേരിടണം. അള്ളാഹു നിങ്ങൾക്ക് തന്നതാണെന്ന് കരുതി നിങ്ങൾ ഇതിനെ നോക്കണം. ഞങ്ങൾക്ക് അള്ളാഹു തന്നു അത് അള്ളാഹുവിന് തന്നെ ഞങ്ങൾ കൊടുത്തു. ഈ കുഞ്ഞിനെ കിട്ടുന്നവർ ബിസിജി ഒപിവി ഹെപ്പറ്റൈറ്റിസ് ബി എന്ന മെഡിക്കൽ നൽകണം.
എന്ന്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…