കോഴിക്കോട് പൊക്കുന്നിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പൊക്കുന്നിൽ സ്വദേശിയായ യുവതിയും അവരുടെ ബന്ധത്തിൽ ഉള്ള യുവാവും തമ്മിൽ ഉള്ള വിവാഹം ആണ് നടന്നത്. വിവാഹ സദ്യ കഴിഞ്ഞു വസ്ത്രം മാറാൻ മുറിയിലേക്ക് പോയ യുവതിയെ ഏറെ നേരം ആയും കാണാതെ ആയപ്പോൾ ആണ് ഇരു കുടുംബവും വധുവിനെ അന്വേഷിച്ചു ഇറങ്ങിയത്.
തുടർന്ന് ഓഡിറ്റോറിയത്തിലെ സിസി ടിവി പരിശോധന നടത്തിയപ്പോൾ ആണ് വധു കാറിൽ കയറി പോകുന്നത് കണ്ടത്. പൊക്കുന്നിൽ ഉള്ള യുവാവിന് ഒപ്പം ആണ് യുവതി പോയത്. കഴിഞ്ഞ ആറു വര്ഷം ആയി യുവതി ഒരു കടയിൽ ജോലി ചെയ്തു വരുകയാണ്. അന്ന് മുതൽ ഉള്ള ബന്ധം ആണ് കാമുകനുമായി ഉള്ളത്.
വധുവിന്റെ അച്ഛൻ പോലീസ് സ്റ്റേഷനിൽ മകളെ കാണാൻ ഇല്ല എന്നുള്ള പരാതി നൽകിയതോടെയാണ് പ്രണയവും കാമുകനെയും തിരിച്ചറിഞ്ഞത്. പൊക്കുന്നിലാണ് വധുവിന്റെ അച്ഛന്റെ വീട്. പെണ്ണിന്റെ അകന്ന ബന്ധുതന്നെയായിരുന്നു ഇരിങ്ങാടന്‍പളളി സ്വദേശിയായ വരന്‍. പെണ്‍വീട്ടുകാര്‍ 1500 പേര്‍ക്കുളള സത്കാരസദ്യ ഒരുക്കിയിരുന്നു. അതേസമയം വധുവിന്റെ അച്ഛന്‍ മകളെ കാണാനില്ലെന്ന് നല്‍കിയ പരാതിയില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…