മോഹൻലാലിനെ ട്രോൾ ചെയ്ത് വോഗ് മാഗസിൻ; മാസ്റ്റർ ആയി മമ്മൂട്ടി, ഹിറ്റ് മെഷീനായി ചിരഞ്ജീവി; ഒരു സ്ഥാനവുമില്ലാതെ മോഹൻലാൽ..!!

ഫാഷന്‍ ലൈഫ്‌സ്‌റ്റൈല്‍ മാസികയായ വോഗ് പ്രസിദ്ധീകരിച്ച തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മലയാളത്തിന്റെ ബോക്സ് ഓഫീസിൽ കിംഗ് മോഹൻലാലിന് സ്ഥാനമില്ല.

മമ്മൂട്ടിയെ കൂടാതെ പട്ടികയില്‍ രജനികാന്ത് കമല്‍ ഹാസന്‍ ചിരഞ്ജീവി നടിമാരായ ശോഭന രമ്യാകൃഷ്ണന്‍ വിജയശാന്തി എന്നിവരുമുണ്ട്.

ഹിറ്റ് മെഷീന്‍ എന്ന വിശേഷണമാണ് ചിരഞ്ജീവിയ്ക്ക് നല്‍കിയിരിക്കുന്നത്. മാസ്റ്റർ ആയി ആണ് മമ്മൂട്ടിയെ വിശേഷിപ്പിച്ചത്.

അതിനൊപ്പം തന്നെ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ സൗബിൻ പറയുന്ന ഡയലോഗും ഉണ്ട്. മമ്മുക്ക ഇപ്പോള്‍ ഏതു റോള്‍ വേണേലും ചെയ്യും. തെങ്ങ് കയറ്റക്കാരന്‍ ചായക്കടക്കാരന്‍ പൊട്ടന്‍ മന്ദബുദ്ധി പക്ഷേ നമ്മുടെ ലാലേട്ടന്‍ ഉണ്ടല്ലോ വര്‍മ്മ നായര്‍ മേനോന്‍ ഇത് വിട്ടൊരു കളിയില്ല ടോപ് ക്ലാസ് ഒണ്‍ലി.’ ഈ പരാമര്‍ശത്തെ മമ്മൂട്ടിയുടെ അഭിനയ മികവായാണ് മാഗസീന്‍ കുറിപ്പില്‍ ചൂണ്ടികാണിക്കുന്നത്.

അഭിനയ മികവിലും ബോക്സോഫീസ് വിജയങ്ങളിലും എല്ലാം മുന്നിൽ ഉണ്ടായിട്ടും മോഹൻലാൽ പട്ടികയിൽ ഇല്ലാതെ പോയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago