അന്ധവിശ്വാസങ്ങൾ കൊണ്ട് നാട്ടിൽ ഇപ്പോൾ പലതും നടന്നു വരുന്നത്. മന്ത്രവാദം മൂലം കൊലകളും പീഡനങ്ങളും എല്ലാം നടക്കുന്നത് ദിനംപ്രതി വാർത്ത ആകുന്നുണ്ട് എങ്കിൽ കൂടിയും. കർണാടക ഉടുപ്പിയിൽ ആണ് വിചിത്രമായ ഒരു കല്യാണം നടന്നിരിക്കുന്നത്.
വരന്റെയും വധുവിന്റെയും പേരിൽ ഫ്ലെക്സ് വരെ അടിച്ചായിരുന്നു കല്യാണ ആഘോഷങ്ങൾക്ക് തുടക്കം. വരൻ വരുണും വധു വർഷവും തമ്മിൽ ആണ് വിവാഹം നടന്നത്.
വരനെ വരവേൽക്കാൻ വധുവിന്റെ വീട്ടുകാരെയും താലപ്പൊലികളും വാദ്യമേളങ്ങളും എല്ലാം ഉണ്ടായിരുന്നു. ഒരു വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും നടത്തിയാണ് വിവാഹം നടന്നത്. എന്നാൽ വധുവും വരനും മനുഷ്യന്മാർ അല്ലായിരുന്നു എന്നു മാത്രം. തവളകൾ ആണ് ദമ്പതികൾ.
കർണാടകയിൽ വേനൽ മഴ കുറഞ്ഞത് കൊണ്ടാണ് ഇത്തരത്തിൽ വലിയ ആഘോഷത്തോടെ വിവാഹം നടത്തിയത് എന്ന് പറയുന്നു. കനത്ത ജലക്ഷാമം നേരിടുന്ന കർണാടകയിൽ പൂജക്കും മറ്റും മന്ത്രിമാർ തന്നെ നേരിട്ട് എത്തുകയാണ്. തവള കല്യാണത്തിൽ കൂടി വിവാഹം നടക്കുമോ എന്നുള്ള കാത്തിരിപ്പിൽ സർക്കാർ. വിവാഹം നടത്തിയതും സർക്കാർ ചെലവിൽ തന്നെ ആയിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…