പ്രണയ വിരഹ പോസ്റ്റുകൾ ഒത്തിരി കണ്ടിട്ടുണ്ട് എങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു പെണ്കുട്ടിയിട്ട് സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റ് ആയ വീഡിയോ ആയിരുന്നു, ‘അബ്‍ദുൽ റസാഖേ, നീ ഈ ദുനിയാവിന്റെ ഏത് കോണിൽ പോയി നീ നിന്റെ നിക്കാഹ് നടത്തിയാലും, നിന്റെ പന്തലീ വന്നിട്ട് നിനക്കുള്ള കല്യാണ ഗിഫ്റ്റ് ഞാൻ തരും. ഞാൻ ചാവത്തൊന്നും ഇല്ല, നിന്റെ പെമ്പറന്നോത്തി ഉണ്ടല്ലോ? ഓൾടെ മുന്നീ വച്ച് നിന്റെ കരണക്കുറ്റിയ്ക്ക് ഞാനടിക്കും. ഇതൊന്നു വൈറലാക്കി തരണേ. അവനും ഇതൊന്നു കാണട്ടേ’ ഇങ്ങനെ പെണ്കുട്ടി പറയുന്ന വീഡിയോ.
എന്നാൽ ദേ ഇപ്പോൾ കൊച്ചിന്റെ പുതിയ വീഡിയോ എത്തിയിട്ടുണ്ട്, വീടിന് പുറത്ത് ഇറങ്ങാൻ പാടില്ല, പത്ത് ഇരുപത്തിയഞ്ചു വയസായിട്ടും കല്യാണം കഴിക്കത്തതിന്റെ പ്രശ്നം നാട്ടുകാർക്കാണോ എന്നാണ് പെണ്കുട്ടി ചോദിക്കുന്നത്.
വീഡിയോ കാണാം..
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…