ബിജു മേനോൻ എന്ന നടനോട് ഇഷ്ടം ഇല്ലാത്ത ആളുകൾ വളരെ കുറവ് ആയിരിക്കും. മലയാളത്തിലെ ശ്രദ്ധ നേടിയ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള ബിജു മേനോൻ , മലയാളികളുടെ ഇഷ്ട നായകന്മാരിൽ ഒരാൾ കൂടിയാണ്. മലയാളികളുടെ ഇഷ്ട താരം സംയുക്തയെ ആണ് ബിജു മേനോൻ വിവാഹം കഴിച്ചിട്ടുള്ളത്.
ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ബിജു മേനോൻ തന്റെ ആദ്യ രാത്രി കഴിഞ്ഞുള്ള ഒരു രസകരമായ സംഭവം പങ്കുവെച്ചത്. വിവാഹം കഴിഞ്ഞ് പിറ്റേദിവസം ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതുപോലെയായിരുന്നു അത്.
റൂമിലേക്ക് വന്ന് ‘ബിജു ദാ ചായ’ എന്നു പറഞ്ഞ് സംയുക്ത ചായ തന്നു. എന്നാല്‍ ചായ കുടിക്കാന്‍ പോകുന്ന നേരത്ത് ‘മുഴുവന്‍ കുടിക്കണ്ട’ എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി’ ചിരിച്ചുകൊണ്ട് ബിജു മേനോന്‍ പറഞ്ഞു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…