Malayali Special

ഏഴ് വർഷത്തെ പ്രണയം തുടർന്ന് വിവാഹം കഴിഞ്ഞപ്പോൾ ഭർത്താവ് പെണ്ണ്; ആദ്യ രാത്രിയിൽ കൊല്ലത്ത് നടന്ന സംഭവം ഇങ്ങനെ..!!

ടെക്‌നൊപ്പാർക്ക് ജീവനക്കാരിയായിരുന്ന യുവതി കൊല്ലം സ്വദേശി ആയിരുന്ന ശ്രീറാം എന്ന പേരിൽ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിൽ ആകുന്നത് ഏഴ് വർഷങ്ങൾക്ക് മുമ്പാണ്. യുവാവിന്റെ കുടുംബ പശ്ചാത്തലം അടക്കം അന്വേഷണം നടത്തിയിട്ടും പെണ്ണിന്റെ വീട്ടുകാർക്ക് വ്യകതമായ ഒരു വിവരം ലഭിച്ചിരുന്നില്ല.

എന്നാൽ കൂടിയും വിവാഹത്തിന് വേണ്ടി പെൺകുട്ടി വാശി കൂട്ടാൻ തുടങ്ങിയതോടെ മനസില്ലാ മനസ്സോടെ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. തുടർന്ന് വിവാഹത്തിൽ യുവാവിന്റെ ബന്ധുക്കൾ ആയി പരിചയം സ്ഥാപിച്ചവർ എത്താതെ ഇരുന്നപ്പോൾ യുവാവ് മറുപടി മറുപടി അവർ വന്ന വാഹനം അപകടത്തിൽ പെട്ടു എന്നും വിവാഹ മുഹൂർത്തം തെറ്റാതെ ഇരിക്കാൻ താൻ എത്തിയത് ആണ് എന്നുമാണ്.

തുടർന്ന് ചെറിയ ആശയ കുഴപ്പം ഉണ്ടായി എങ്കിൽ കൂടിയും വിവാഹം നടക്കുക ആയിരുന്നു. വിവാഹം കഴിഞ്ഞു വരന്റെ ഒറ്റമുറി വീട്ടിൽ എത്തിയപ്പോഴും ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല. സംശയം മാറാഞ്ഞതിനാൽ ആഭരണങ്ങൾ ഊരി വാങ്ങി തിരികെ പോന്നു. പിന്നെയാണ് ട്വിസ്റ്റ് നടന്നത്. അവിചാരിതമായി ഭർത്താവിന്റെ സുഹൃത്തിന്റെ കാൾ വന്നത്. വരൻ ആണല്ല പെണ്ണാണ്. വേഗം രക്ഷപ്പെട്ടോളൂ’ എന്നായിരുന്നു സന്ദേശം.

അതിനു ശേഷം മുറിയിൽ വച്ച് ഭർത്താവുമായി സംസാരിച്ചുകൊണ്ടിരിക്കെ തനിക്ക് കടങ്ങൾ ഉണ്ടെന്നും സ്വർണാഭരണങ്ങൾ തരണമെന്നും വരൻ ആവശ്യപ്പെട്ടു. എന്നാൽ യുവതി സമചിത്തതയോടെ വീട്ടുകാരെ വിവരമറിയിച്ച ശേഷം തന്ത്രപൂർവം വിവാഹം രജിസ്റ്റർ ചെയ്യാനെന്ന പേരിൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

പിന്നീട് നടത്തിയ ദേഹ പരിശോധനയിൽ ആണ് ഭർത്താവ് പെണ്ണാണെന്ന് മനസിലായത്. മാനഹാനിയും നാണക്കേടും കാരണം പോലീസിൽ പരാതി വേണ്ട എന്ന് പറഞ്ഞു പെണ്ണിന്റെ കുടുംബം കേസ് നൽകാതെ പിന്മാറുകയായിരുന്നു.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago