നടിയുമായി ബന്ധപ്പെട്ട കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടനും നിർമാതാവും ആയ വിജയ് ബാബുവിനെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി ദുബായി പോലീസ് അന്വേഷണത്തിലേക്ക് കടക്കും.
ഒളിവിൽ ഉള്ള പ്രതിയെ കണ്ടെത്താനും അതുപോലെ തിരിച്ചറിയാനുമുള്ള അയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കമുള്ള അന്വേഷണ നോട്ടീസ് ആണ് ബ്ലൂ കോർണർ. ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവിൽ നടന്ന സാമ്പത്തിക ഇടപാടുകൾ കൂടി അന്വേഷിക്കും.
പരാതിക്കാരിയായ നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടി ആണ് കൂടുതൽ അന്വേഷണം അടക്കുന്നത്. അതെ സമയം സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമ നിർമാണത്തിലേക്ക് ഫണ്ട് ഇറക്കുന്നയതിനായി വിജയ് ബാബു മോഹന വാഗ്ദാനങ്ങൾ നൽകുകയും അതുപോലെ യുവതികളെ ദുരുപയോഗം ചെയ്തു എന്നത് കണ്ടെത്തി എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്.
അതുപോലെ വിജയ് ബാബുവിനെതിരെ പരാതി നൽകിയ നടിയെ പണം നൽകി ഒതുക്കാൻ ശ്രമിച്ച മലയാളി സംരഭകനെ കുറിച്ചും അന്വേഷണം ഊർജിതം ആകിയിട്ടുണ്ട്. വിജയ് ബാബുവിനെ പിടിക്കും മുന്നേ സംരഭകനെ ചോദ്യം ചെയ്‌തേക്കും.
പരാതി നൽകിയ നടിയെയും അതുപോലെ തന്നെ മറ്റൊരു യുവതിയെയും കേസിൽ നിന്നും പിന്മാറാനുള്ള ബ്ലാക്ക് മെയിൽ നടത്തിയതായി സംരഭകനെതിരെ തെളിവുകൾ ഉണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…