കൊല്ലത്ത് വിസ്മയ വിഷയത്തിൽ നിരവധി താരങ്ങൾ ആണ് അനുശോചനം അറിയിച്ചു രംഗത്ത് വന്നത്. പലരും സ്ത്രീധനത്തെ കുറിച്ച് പറയുമ്പോൾ വ്യത്യസ്തമായ പ്രതികരണം നടത്തി ഇരിക്കുകയാണ് നടൻ സുബീഷ് സുധി. താൻ വിവാഹം കഴിക്കുകയാണെങ്കിൽ വിവാഹം ചെയ്യുന്ന പെണ്ണിന് 10 പവൻ നൽകും എന്നാണ് പറയുന്നത്.
കുറെ കാലമായി മനസ്സിൽ തീരുമാനിച്ച കാര്യം ആണ്. എന്നാൽ അതിനുള്ള സാഹചര്യം വന്നത് കൊണ്ട് ആണ് ഇപ്പോൾ പറയുന്നത്. ഇങ്ങനെ ഒരുരുത്തരും അവർക്ക് ആവും വിധം ശ്രമം നടത്തിയാൽ തീരാവുന്നതേ ഉള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്നം എന്നും സുബീഷ് സുധി കുറിക്കുന്നു.
സുബീഷ് സുധിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കുറേക്കാലമായി മനസ്സിൽ തീരുമാനിച്ച കാര്യമാണ്.അത് ഇപ്പോൾ പറയേണ്ട സാമൂഹ്യ സാചര്യമായതു കൊണ്ട് പറയുന്നു. ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ ആ പെണ്ണിന് ഞാൻ 10 പവൻ സ്വർണ്ണം നൽകും.
ജീവത സന്ധിയിൽ എന്നെങ്കിലും പ്രയാസം വന്നാൽ അവൾക്കത് തരാൻ സമ്മതമെങ്കിൽ പണയം വയ്ക്കാം.. ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാൽ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്നം.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…