Categories: Gossips

ആ കുട്ടി എന്നെയൊന്ന് വിളിച്ചിരിന്നുവെങ്കിൽ അവന്റെ കുത്തിന് പിടിച്ചിറക്കി രണ്ട് പൊട്ടിച്ച് ഞാൻ വിളിച്ചോണ്ട് വന്നേനെ; സുരേഷ് ഗോപി..!!

കൊല്ലത്ത് വിസ്മയ വിഷയത്തിൽ വികാരാധീനനായി പ്രതികരണം നടത്തി നടനും എംപിയുമായ സുരേഷ് ഗോപി. ഇത്തരത്തിൽ എല്ലാവരെയും വേദനിപ്പിക്കുന്ന തീരുമാനം എടുക്കന്നതിന് മുന്നേ ആ കുട്ടിക്ക് തന്നെ ഒന്ന് വിളിക്കാൻ പാടില്ലായിരുന്നോ എന്ന് സുരേഷ് ഗോപി.

താൻ ഈ വിവരം അറിഞ്ഞിരുന്നു എങ്കിൽ അവനെ കുത്തിന് പിടിച്ചു ഇറക്കി രണ്ടു പൊട്ടിച്ചിട്ട് ആ കുട്ടിയെ ഞാൻ കൊണ്ട് പോന്നേനെ. ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ഇനിയെങ്കിലും ആവർത്തിക്കാതെ ഇരിക്കാൻ ഓരോ പഞ്ചായത്തിലും സാംസ്‌കാരിക സംഘങ്ങൾ ഉണ്ടാക്കണം എന്ന് സുരേഷ് ഗോപി പറയുന്നു.

ശരിക്കും സ്ത്രീധനം വാങ്ങണം എന്നുള്ളത് അല്ല അതിനേക്കാൾ ആളുകൾക്ക് അത് കൊടുക്കണം എന്നുള്ള വാശിയാണ് കൂടുതൽ. നിശതമായ വിമർശനം നടത്തിയ സുരേഷ് ഗോപി. വിസ്മയയുടെ സഹോദരനെ വിളിച്ച സംഭവവും പറഞ്ഞു. ഈ സംഭവം അറിഞ്ഞു ഞാൻ വിജിത്തിനെ വിളിച്ചു.

അപ്പോൾ വിസ്മയയെ പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപോയിരിക്കുകയായിരുന്നു. ഞാൻ വിജിത്തിനോട് ചോദിച്ചു പോയി. എത്രയോ പേർ എന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുന്നേ എന്നോയൊന്ന് വിളിച്ചു ആ കുട്ടി പറഞ്ഞിരുന്നു എങ്കിൽ.

കാറെടുത്ത് വീട്ടിൽ പോയി അവന്റെ കുത്തിന് പിടിച്ചു അവനിട്ട് രണ്ടു പൊട്ടിച്ചു ഞാൻ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നത് ഞാൻ നോക്കിയേനെ. രോഷത്തോടെ സുരേഷ് ഗോപി പറയുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago