തുണ്ടു പടം കാണാറുണ്ട്; അതിനു എന്താണ് കുഴപ്പം; ശ്രീലക്ഷ്മി അറക്കൽ ചോദിക്കുന്നു..!!

തന്റെ നിലപാടുകൾ എന്നും തുറന്നു പറയാൻ മടിയില്ലാത്ത ഒരു സ്ത്രീ സമൂഹം ഇന്ന് മലയാളക്കരയിൽ ഉണ്ട്. അതിന്റെ ഭാഗം ആണ് ശ്രീലക്ഷ്മി അറക്കൽ എന്ന കണ്ണൂരുകാരി. യുവ സമൂഹത്തിന്റെ സ്വരം. തന്റെ സ്വയം – ഭോഗത്തെ കുറിച്ച് വിവരണം നടത്തി ശ്രദ്ധ നേടിയ താരം പല തരത്തിൽ ഉള്ള പ്രസ്താവനകൾ കൊണ്ട് ശ്രദ്ധ നേടിയിട്ടുണ്ട്.

താൻ നടത്തിയ പ്രസ്താവനകൾ കൊണ്ട് തനിക് ഒട്ടേറെ നഷ്ടങ്ങൾ ഉണ്ടായി എന്ന് ശ്രീലക്ഷ്മി അഭിമുഖത്തിൽ പറയുന്നു. സൗഹൃദങ്ങൾ നഷ്ടമായി വഴി പിഴച്ചു പോയി എന്ന് പലരും പറഞ്ഞു. ആർത്തവ സമയത് താൻ അമ്പലത്തിൽ പോയിട്ടുണ്ട് എന്ന് പറയുന്ന ശ്രീലക്ഷ്മി.

അമ്പലത്തിൽ ആർത്തവ സമയത്തു കയറാൻ പാടില്ല എന്ന് പറയുന്നത് ഒരു അനാചാരം ആണെന്ന് ശ്രീലക്ഷ്മി പറയുന്നു. അതുപോലെ തന്നെ താൻ ഒരു ഫെമിനിച്ചി ആണെന്നും അങ്ങനെ തന്റെ ശരീരത്തിൽ ടാറ്റൂ അടിച്ചിട്ടുണ്ട് എന്ന് പറയുന്ന ശ്രീലക്ഷ്മി.

തന്റെ രണ്ടു തുണ്ടു വിഡിയോകൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചു എന്നും എന്നാൽ ആ വീഡിയോ തന്റേത് അല്ലായിയുന്നു എന്നാൽ ഇപ്പോഴും ആ രണ്ടു വിഡിയോകളും താൻ തന്റെ ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട് എന്നും ശ്രീലക്ഷ്മി പറയുന്നു.

അത്തരം വിഡിയോകൾ താൻ കാണാറുണ്ട് എന്ന് ശ്രീലക്ഷ്മി പറയുന്നു. ഇന്റർവ്യൂ പൂർണ്ണ രൂപം കാണാം…

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago