വിവാഹ മോചനത്തിന് ശേഷം ഞാൻ ഏറെ സന്തോഷ്ടയാണ് എന്നാണ് ഗായിക മഞ്ജരി പറയുന്നത്. ജീവിതത്തിൽ ഒത്ത് പോകാൻ കഴിയാത്തത് കൊണ്ടാണ് വേര്‍പിരിഞ്ഞത് എന്നാണ് മഞ്ജരി പറയുന്നത്.
എനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാന്‍ സാധിക്കാത്തത് കൊണ്ട് വിവാഹമോചിതയായി. അതും കുറേ നാള് മുന്‍പ് വിവാഹമോചിത ആയതാണ്. അതിന് ശേഷമാണ് ഞാന്‍ എന്നെത്തന്നെ അനലൈസ് ചെയ്ത് തുടങ്ങുന്നത്. മുംബൈയില്‍ താമസിക്കുന്ന സ്ഥിതിക്ക് ഒരുപാട് കാര്യങ്ങള്‍ ഒരു മനുഷ്യനെന്ന നിലയില്‍ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്.
ഇപ്പോൾ താൻ ജീവിതത്തിൽ ഏറെ കാര്യങ്ങൾ പഠിച്ചു എന്നും ജീവിതത്തിൽ നല്ല നേട്ടങ്ങൾ ഉണ്ടക്കാൻ കഴിഞ്ഞു എന്നും ഒട്ടേറെ മാനസിക സംഘർഷത്തിൽ ജീവിച്ചിരുന്ന തനിക്ക് ഇപ്പോഴുള്ള ജീവിതം ഏറെ സന്തോഷം നൽക്കുന്നതാണ് എന്നും മഞ്ജരി പറയുന്നു.
ഡയലോഗ് പറയാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹമെനിക്ക് റം തന്നു; ബാബു ആന്റണിയുടെ വെളിപ്പെടുത്തൽ..!!
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…