എന്റെ ജീവിതത്തിൽ മറ്റൊരു പരീക്ഷണത്തിന് തയ്യാറാക്കുകയാണ്; അമൃത സുരേഷ് പറയുന്നത് ആരെ കുറിച്ച്..!!

ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ കൂടി മത്സരാർത്ഥിയായി എത്തിയ താരം ആണ് അമൃത സുരേഷ്. ഷോയിൽ സ്പെഷ്യൽ ഗെസ്റ്റ് ആയി എത്തിയ ബാലയുമായി പ്രണയത്തിൽ ആകുകയും ചെയ്ത തരാം പിന്നീട് ബാലയെ തന്നെ വിവാഹം കഴിക്കുകയും തുടർന്ന് വിവാഹ മോചനം നേടുകയും ചെയ്തിരുന്നു. എന്നും വിവാദങ്ങൾ നിറഞ്ഞ അമൃത സുരേഷിന്റെ ജീവിതത്തിലെ പല കാര്യങ്ങൾ സോഷ്യൽ മീഡിയ ആഘോഷിക്കാറുണ്ട്.

മികച്ച ഗായികയായ അമൃത വിവാഹത്തിന് മുമ്പും ശേഷം സംഗീതത്തിൽ സജീവം ആണ്. അമൃതംഗമയ എന്ന ബാന്റുമായി അമൃതയും സഹോദരി അഭിരാമിയും എത്തിയിരുന്നു. നടൻ ബാലക്കും അമൃതകും വിവാഹ ത്തിൽ ഒരു മകൾ കൂടി ഉണ്ട്. പാപ്പു എന്ന് വിളിക്കുന്ന അവന്തികയെ ലഭിക്കുന്നതിന് വേണ്ടി ഇരുവരും കോടതിയെ പോലും സമീപിച്ചിരുന്നു. മകൾക്കു വേണ്ടി ആണ് താൻ ജീവിക്കുന്നത് എന്ന് അമൃത പലപ്പോഴും പറഞ്ഞിട്ടും ഉണ്ട്. ഇതുകൂടാതെ ബിഗ് ബോസ് സീസൺ 2 മലയാളത്തിൽ ഇ സഹോദരിമാർ മത്സാർത്ഥികൾ ആയി എത്തിയിരുന്നു.

മികച്ച ഗെയിം പ്ലാനോടെ എത്തിയ ഇരുവർക്കും നല്ല ഫാൻസ്‌ സപ്പോർട്ട് ലഭിച്ചിരുന്നു. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ ആണ് ശ്രദ്ധേയമാകുന്നത്.

‘എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേര്‍ന്നതാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍. എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തിനില്‍ക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമെല്ലാം നന്ദി വിശദവിവരങ്ങള്‍ ഉടന്‍ തന്നെ തുറന്നുപറയുന്നതാണ്. ഐ ലവ് യൂ ഓള്‍ സൊ മച്ച്. എന്നാണ് അമൃത തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ നിരവധി സംശയങ്ങളാണ് എത്തുന്നത്.

താരം വീണ്ടും വിവാഹം കഴിക്കാൻ പോകുക ആണോ എന്ന് തരത്തിൽ വരെ സോഷ്യൽ മീഡിയ ചോദിക്കുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago