നടൻ നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ഒരു വര്ഷം കഴിയാറാകുമ്പോൾ സാമന്ത വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി ദേശിയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നു. 2010 ൽ ആയിരുന്നു സാമന്ത അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
പ്രധാനമായും തമിഴിലും തെലുങ്കിലും തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ രണ്ടാം വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്നുള്ള വാർത്തകൾ ആണ് വരുന്നത്. ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിന് ശേഷം ആയിരുന്നു നാഗ ചൈതന്യയുമായുള്ള വിവാഹം സമാന്തയുടേത് നടക്കുന്നത്.
2017 ൽ ആയിരുന്നു ഇവരുവരും വിവാഹം കഴിക്കുന്നത്, തുടർന്ന് ഈ ബന്ധം നാല് വർഷങ്ങൾക്ക് ശേഷം വേര്പിരിയുക ആയിരുന്നു. വിവാഹ മോചനത്തിനുള്ള കാരണങ്ങൾ ഇരുവരും പരസ്യമായി വെളുപ്പെടുത്തിയില്ല എങ്കിൽ കൂടിയും സാമന്ത അഭിനയ ലോകത്തിൽ സജീവമായി തുടരുകയാണ്.
അതെ സമയം കരൺ ജോഹറിന്റെ ഷോയിൽ എത്തിയ സാമന്ത താൻ ഇപ്പോൾ മറ്റൊരു പ്രണയത്തിനായി പാകപ്പെട്ടില്ല എന്ന് പറയുമ്പോഴും തന്റെ സാമന്ത ഗുരുവായി കരുതുന്ന സദ്ഗുരു ജഗദീഷ് വാസുദേവിന്റെ നിർദ്ദേശ പ്രകാരം രണ്ടാം വിവാഹം കഴിക്കാൻ ഒരുകുന്നു എന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ വാർത്ത ദേശിയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തു എങ്കിൽ കൂടിയും സാമന്ത ഇതുവരെയും പ്രതികരിച്ചട്ടില്ല. സാമന്തയുടെ അമ്മ മലയാളിയാണ്. ആലപ്പുഴ സ്വദേശിയാണ്.
ഇപ്പോൾ മുപ്പത്തിയഞ്ച് വയസ് തികഞ്ഞ താരം സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നായികമാരിൽ ഒരാൾ ആണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…