ഈ അടുത്ത കാലത്ത് ഏറ്റവും വലിയ വാർത്തകളിൽ ഒന്നാണ് ഗായികയും അവതാരകയും നടിയുമായ റിമി ടോമിയുടെ വിവാഹ മോചനം.
പതിനൊന്ന് വർഷം നീണ്ട് നിന്ന വിവാഹ ബന്ധമാണ് റിമി ടോമിയും റോയ്‌സും പരസ്പര സമ്മതത്തോടെ അവസാനിപ്പിച്ചത്. റിമി ടോമിയുടെ അടുത്ത സുഹൃത്തും നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവൻ, ഈ വിഷയത്തിൽ നൽകിയ പ്രതികരണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ഒട്ടേറെ വിഷമഘട്ടങ്ങളിൽ കൂടിയാണ് റിമി ഇത്രയും കാലം ജീവിച്ചത് എന്നും കാലം സത്യം പുറത്ത് കൊണ്ടുവരും എന്നും റിമിയുടെ വിവാഹ മോചനം ശരിയായ തീരുമാനം ആണെന്നും ആണ് കാവ്യ മാധവൻ പ്രതികരിച്ചത്.
വാർത്തയുടെ പൂർണ്ണ വിവരം ഇങ്ങനെ,
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…